Tag: CALICUT
ഗവ. പോളിടെക്നിക്; സ്പോട്ട് അഡ്മിഷൻ നാളെ
രജിസ്ട്രേഷൻ 10 മുതൽ 11 വരെ കോഴിക്കോട്: വെസ്റ്റ് ഹിൽ ഗവ. പോളിടെക് കോളേജിലെ പാർട്ട് ടൈം ഡിപ്ലോമ സായാഹ്ന കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നാളെ നടക്കും. രജിസ്ട്രേഷൻ 10 മുതൽ 11 വരെ. ... Read More
ബേപ്പൂർ മിനി സ്റ്റേഡിയത്തിന്റെ ദുരവസ്ഥ മാറ്റാൻ നടപടി – മന്ത്രി പി.എ.മുഹമ്മദ് റിയാസ്
മിനിസ്റ്റേഡിയം പരിശോധിക്കാൻ കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥസംഘത്തോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം ബേപ്പൂർ : കോർപ്പറേഷൻ ബേപ്പൂർ മിനി സ്റ്റേഡിയത്തിന്റെയും വിശ്രമമുറിയുടെയും ദുരവസ്ഥ മാറ്റാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. ... Read More
തിക്കോടിയിൽ അടിപ്പാത: സമരക്കാർക്ക് പൊലീസ് മര്‍ദ്ദനം
ഇരുപതോളം പേർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിൽ തിക്കോടി: ടൗണില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്ക് പൊലീസ് മര്‍ദ്ദനത്തിൽ പരിക്ക്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലുമായി നിരവധി പേരാണ് ചികിത്സയിലുള്ളത്. ഇരുപതോളം ... Read More
അന്താരാഷ്ട്ര സാക്ഷരതാദിനം ആചരിച്ചു
റിട്ട. പ്രധാനാധ്യാപിക കെ. പി. സുബൈദയെ ചടങ്ങിൽ ആദരിച്ചു കിഴക്കോത്ത്: കച്ചേരിമുക്ക് സിൻസിയർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിച്ചു. പരിപാടി കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. കെ. അബ്ദുറഹിമാൻ ... Read More
നാദാപുരത്ത് 32 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
നാദാപുരം എസ്ഐ അനിഷ് വടക്കേടത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത് കോഴിക്കോട്: നാദാപുരത്ത് എംഡിഎംഎയുമായി യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, അഖില എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി പേരോട് ... Read More
മുഹമ്മദ് ഫാസിൽ എൻ്റോവ്മെൻ്റ്; പ്രസംഗ മത്സരവുമായി ശ്രദ്ധ പാഠശാല
"ഭരണഘടന ഇന്ത്യൻ ജനാധിപത്യത്തിന്റെ ആധാരശില" ആണ് വിഷയം കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് സുപരിചിതനായിരുന്ന മുഹമ്മദ് ഫാസിലിൻ്റെ പേരിൽ ശ്രദ്ധ സാമൂഹ്യ പാഠശാല എൻ്റോവ്മെൻ്റ് ഏർപ്പെടുത്തുന്നു.ജന്മനാ അപൂർവ്വ രോഗത്തിന് അടിമപ്പെട്ട്, 20 വയസ് ... Read More
ബാറ്റ്മിൻ്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
മത്സരത്തിൽ കെ.എം രാജീവൻ ( സ്റ്റീൽ ഇന്ത്യ ), പ്രശാന്ത് എന്നിവർ ജേതാക്കളായി കൊയിലാണ്ടി :ബാറ്റ്മിൻ്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. അമിഗോസ് ഇൻഡോർ സ്റ്റേഡിയം ചെങ്ങോട്ടുകാവും കെഎംആർ ഇൻഡോർ സ്റ്റേഡിയം മരുതൂരും ചേർന്നാണ് സംഘടിപ്പിച്ചത്. മത്സരത്തിൽ ... Read More
