Tag: CALICUT
എയിംസ്: കോഴിക്കോട് മുന്നോട്ട് ; ഭൂമി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറി
മുറിക്കുന്ന മൂന്നിരട്ടി വൃക്ഷത്തൈകൾ ന ട്ടുവളർത്തി പരിപാലിക്കണമെന്നും നിർദേശം ബാലുശ്ശേരി: കേരളത്തിലെ എയിംസ് സ്വപ്നത്തിന് കോഴിക്കോട്ട് സ്ഥലമായി. എയിംസിനായി കിനാലൂർ, കാന്തലാട് വില്ലേജുകളിലായി ഏറ്റെടുത്ത 61.34 ഹെക്ടർ ഭൂമി മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന് കൈമാറി ഉത്തരവിറങ്ങി ... Read More
ഷോപ്പിംഗ് വിസ്മയം തീർക്കാൻ ലുലു മാൾ സെപ്‌തം. 9 മുതൽകോഴിക്കോട്ട്
ഇന്ത്യയിലെ ലുലു മാളിൻ്റെ ഏഴാമത്തെ മാളാണിത് കോഴിക്കോട് :കോഴിക്കോട് ആരംഭിക്കുന്ന ലുലു മാളിൻ്റെ പ്രവർത്തനം സെപ്‌തംബർ 9 ന് ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ഓണത്തിന് മുമ്പ് കോഴിക്കോട് മാളിന്റെ ഉദ്ഘാടനം ... Read More
പത്രപ്രവർത്തകനും അധ്യാപകനുമായ ശ്രീകണ്ഠന്‍ നായര്‍ അന്തരിച്ചു
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെ അഭിമുഖം നടത്തി വാര്‍ത്തകള്‍ തയ്യാറാക്കിയിട്ടുണ്ട് കൊയിലാണ്ടി: ദീര്‍ഘകാലം ഇംഗ്ലീഷ് പത്രങ്ങളുടെ ഡല്‍ഹി ലേഖകനായി പ്രവര്‍ത്തിച്ച കൊല്ലം കൊട്ടാരക്കര നീലേശ്വരം നടുവത്തൂര്‍ കിഴക്കേക്കര പുത്തന്‍ വീട് ... Read More
ആചാരപ്പെരുമയിൽ പിഷാരികാവിൽ ഇല്ലംനിറ
മേൽശാന്തി എൻ. നാരായണൻ മൂസതിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് കൊയിലാണ്ടി: കാെല്ലം പിഷാരികാവിൽ ശനിയാഴ്ച ഇല്ലംനിറ നടന്നു. മേൽശാന്തി എൻ. നാരായണൻ മൂസതിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. രാവിലെ ഒൻപതരയോടെ കിഴക്കെ നടയിലെ ബലിക്കല്ലിൽ വെച്ച് നെൽക്കറ്റകൾ ... Read More
ദുരന്ത മുഖത്തേക്ക് സഹായവുമായി റോട്ടറി കാലിക്കറ്റ് സിറ്റിയും ആർഎംബി കാലിക്കറ്റും
വീടുകൾ നൽകാനുള്ള പ്രൊജക്ട് നടപടികൾ തുടങ്ങിയതായി റോട്ടറി ആർഎംബി ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട് :വയനാട് ഉരുൾ പൊട്ടലിനെത്തുടർന്ന് സഹായം ആവശ്യമായ ദുരന്ത മുഖത്തേക്ക് റോട്ടറി മീൻസ് ബിസിനസ് കാലിക്കറ്റ് ചാപ്റ്ററിന്റെയും റോട്ടറി ക്ലബ്ബ് ഓഫ് ... Read More
പിതൃ പുണ്യം തേടി നാളെ കർക്കിടകവാവ് ബലിതർപ്പണം
ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം കൊയിലാണ്ടി: പിതൃസ്മരണയിൽ കർക്കിടക വാവ് ബലിതർപ്പണം നാളെ. കർക്കിടകവാവ് എന്നത് ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ്. ഭൂമിയിലെ ഒരു വർഷം പിതൃക്കളുടെ ഒരു ദിവസമെന്ന സങ്കല്പത്തിലാണ് ... Read More
കോഴിക്കോട് മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കം
തെങ്ങിലക്കടവ്, ആമ്പിലേരി, വില്ലേരി താഴം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം കോഴിക്കോട്: മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി വീടുകൾ ഒറ്റപ്പെട്ടു. റോഡ് ഗതാഗതം വെള്ളം കയറിയതിനാൽ തടസപ്പെട്ടു കിടക്കുന്ന അവസ്ഥയുമുണ്ട്. ഒറ്റപ്പെട്ട മേഖലകളിൽ കുടുങ്ങിയവരെ ... Read More
