Tag: CALICUT
വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ ചക്കിട്ടപ്പാറയിൽ തുടങ്ങി
ടി.പി.രാമകൃഷ്ണൻ എംഎൽഎ ഫ്ലാഗ്‌ഓഫ് ചെയ്തു കോഴിക്കോട് :പത്താമത് മലബാർ റിവർ ഫെസ്‌റ്റിവലിന്റെ ഭാഗമായി രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ തുടങ്ങി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കുറ്റ്യാടി പുഴയിലെ മീൻ തുള്ളിപാറയിൽ തുടങ്ങിയ പരിപാടി ... Read More
ഉമ്മൻചാണ്ടിയുടെ ഓർമദിനത്തിൽ വീൽച്ചെയറുകൾ വിതരണം ചെയ്തു
വീൽച്ചെയറുകൾ ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി ഏറ്റുവാങ്ങി കോഴിക്കോട്:ഉമ്മൻചാണ്ടിയുടെ ഓർമദിനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ബീച്ച് ആശുപത്രിയിൽ വീൽച്ചെയറുകൾ വിതരണം ചെയ്തു. ചടങ്ങ് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ... Read More
കോഴിക്കോട് ജില്ലയിൽ റെഡ്ക്രോസ് പ്രവർത്തനം മാതൃകാപരം
റെസ്ക്രോസ് സ്റ്റേറ്റ് ചെയർമാൻ അഡ്വ: കെ. രാധാകൃഷ്ണൻ ജില്ലാ ജനറൽ ബോഡി യോഗവും അനുമോദനസദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൊയിലാണ്ടി:റെഡ്ക്രോസ് പ്രവർത്തനങ്ങളിൽ കോഴിക്കോട് ജില്ലാ ബ്രാഞ്ചിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് റെസ്ക്രോസ് സ്റ്റേറ്റ് ചെയർമാൻ അഡ്വ: ... Read More
ഖുർആൻ മന:പാഠ മത്സരം: ഗ്രാൻ്റ് ഫിനാലെ നടന്നു
സയ്യിദ് മുനർവ്വലി തങ്ങൾ ഫിനാലെ ഉദ്ഘടനം ചയ്തു കൊയിലാണ്ടി: റിയാദു സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ് കുവൈറ്റ് സംഘടിപ്പിച്ച കുട്ടികൾക്കായുള്ള രണ്ടാമത്തെ ഖുർആൻ മനഃപാo മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയത്തിൽ നടന്നു. . ... Read More
കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് സംഗീതരത്ന പുരസ്കാരം
കോഴിക്കോട് ടൗൺഹാളിൽ വെച്ച് ജൂലായ് 14-ന് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മേയർ എം. ബീനാ ഫിലിപ്പ് പുരസ്ക്കാരം നൽകും കോഴിക്കോട് :ഭാരത് സംഗീത് സഭയുടെ (ബി.എസ്.എസ്.) സംഗീതരത്ന പുരസ്കാരത്തിന് കൈതപ്രം ദാമോദരൻ നമ്പൂതിരി ... Read More
ബസ്സ് ഉടമകളും തൊഴിലാളികളും സമരത്തിലേയ്ക്ക്
ജ്യൂലായ് 2ന് വാഗാഡ് ഓഫീസ് മാർച്ച് കൊയിലാണ്ടി: കൊയിലാണ്ടി, വടകര താലൂക്കുകളിലെ ദേശീയ പാതയിലെ പ്രവൃത്തി കാരണം റോഡുകളുടെ ശോചനീയാവസ്ഥ ക്ക്പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടകരയിലെയും കൊയിലാണ്ടിയിലെയും ബസ്സ് ഉടമകൾ, തൊഴിലാളി സംഘടനാ കോ .ഓർഡിനേഷൻ ... Read More
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം താൽക്കാലികമായി അടച്ചു
കനത്ത മഴ തുടരുന്നതുകൊണ്ടും ജലിനിരപ്പ് ഉയരുന്നതോടൊപ്പം അപകടസാധ്യതയും കൂടും കക്കയം :കനത്ത മഴയെ തുടർന്ന് അപകട സാധ്യത കൂടുതലായതു കാരണം കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം താൽക്കാലികമായി അടച്ചു. യാത്ര പ്രേമികൾ ഒരുപാട് വരുന്ന സ്ഥലമായതുകൊണ്ടും ... Read More
