Tag: CALICUT
കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരുടെ ധർണ നാളെ
പദ്ധതികളിൽ പലതും സെക്രട്ടറിയേറ്റിൽ അനുമതികാത്ത് കിടക്കുന്നതിൽ പ്രതിഷേധം കോഴിക്കോട് :കൗൺസിൽ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ പദ്ധതികളിൽ പലതും സെക്രട്ടറിയേറ്റിൽ അനുമതികാത്ത് കിടക്കുന്നതിൽ പ്രതിഷേധിച്ച് നാളെ യുഡിഎഫ് കൗൺസിലർമാർ ധർണ നടത്തും. നിയമസഭക്ക് മുന്നിലാണ് സമരം. ... Read More
സൈബർ തട്ടിപ്പ് ; അഞ്ചുമാസത്തിനുള്ളിൽ നഷ്ടമായത് അഞ്ച് കോടി
കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ് കോഴിക്കോട്: നഗരത്തിൽ അഞ്ചുമാസത്തിനുള്ളിൽ സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് അഞ്ചുകോടി രൂപ. ഡോക്ടർമാർ, വ്യാപാരികൾ, ജീവനക്കാർ, ധനകാര്യ സ്ഥാപനത്തിൽ നിന്ന് വിരമിച്ചവർ തുടങ്ങിയവരിൽ നിന്നുള്ള 244 പരാതികളാണ് ജനുവരി മുതൽ മേയ് ... Read More
കക്കയം ഇക്കോ ടൂറിസം കേന്ദ്രം തുറന്നു
സഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുമെന്ന് വനം വകുപ്പ് അധികൃതർ ബാലുശ്ശേരി: കോഴിക്കോട് ജില്ലയിലെ ഏറ്റവും ആകർഷണീയമായ വിനോദസഞ്ചാര കേന്ദ്രമായ കക്കയം തുറന്നു. കനത്ത മഴയെത്തുടർന്ന് അടച്ചിട്ട വനം വകുപ്പിൻ്റെ ഇക്കോ ടൂറിസം കേന്ദ്രം ഇന്നലെ ... Read More
നാടക റിഹേഴ്സൻ ക്യാമ്പ്അനുമോദന വേദിയായി
അമ്മ മഴക്കാർ' എന്ന നാടകത്തിൻ്റെ റിഹേഴ്സൽ ക്യാമ്പിലെത്തിയാണ് അനുമോദിച്ചത് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നേടിയ പൗർണ്ണമി ശങ്കറിനെ അനുമോദിച്ചു. സഹപ്രവർത്തകർ അദ്ദേഹം ഇപ്പോൾ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന വടകര വരദയുടെ ... Read More
കലാപ്രതിഭകളെ അനുമോദിച്ചു
അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി: കുടുംബശ്രീ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടിയ കുടുംബശ്രീ പ്രവർത്തകരെ അനുമോദിച്ചു. ... Read More
ശാന്തനോർമ്മ ജൂൺ 17-ന്
എ. ശാന്തകുമാർ അനുസ്മരണം ശ്രീജ ആറങ്ങോട്ടുകര ഉദ്ഘാടനംചെയ്യും. കോഴിക്കോട്: നാടക് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നാടകകലാകാരനും നാടക് മുൻ ജില്ലാപ്രസിഡൻറുമായിരുന്ന എ. ശാന്തകുമാറിന്റെ മൂന്നാം അനുസ്മരണസമ്മേളനം ‘ശാന്തനോർമ്മ' ജൂൺ 17-ന് നടക്കും. ടൗൺ ഹാളിൽ അഞ്ചുമണിക്ക് ... Read More
മലയാളമാണെൻ്റെ ഭാഷ, മധുരമനോഹരഭാഷ’- പുസ്തക പ്രകാശനം നാളെ
കൽപ്പറ്റ നാരായണൻ പുസ്തകം പ്രകാശനം ചെയ്യും. സുധ കിഴക്കേപ്പാടും, വി.ആർ.സുധീഷും ചടങ്ങിൽ മുഖ്യാതിഥികളായി എത്തും. കൊയിലാണ്ടി: ജെ.ആർ. ജ്യോതിലക്ഷ്മി എഴുതിയ കുട്ടികൾക്കുള്ള കവിതസമാഹാരമായ മലയാളമാണെൻ്റെ ഭാഷ, മധുര മനോഹര ഭാഷ എന്ന പുസ്തകത്തിൻ്റെ പ്രകാശനം ... Read More
