Tag: CALICUT
കക്കയം ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് തുറക്കും
കാട്ടു പോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടർന്ന് മുമ്പ് അടച്ചിട്ടിരുന്നു കക്കയം: മഴയെത്തുടർന്ന് അടച്ചിട്ട വനംവകുപ്പിന്റെ കക്കയം ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് തുറക്കും. കളക്ടർ യെല്ലോ അലർട്ട് പ്രഖ്യാപിച്ച തിനെത്തുടർന്നാണ് ടൂറിസം കേന്ദ്രം അടച്ചിടാൻ ഡിഎ ... Read More
പകർച്ചവ്യാധി നിയന്ത്രണ നിയമം ലംഘിച്ചാൽ കർശന നടപടി
പൊതുജനാരോഗ്യ നിയമം-2023 കർശനമായി നടപ്പാക്കുമെന്ന് ജില്ല കലകർ കോഴിക്കോട്: പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിനായി ജില്ലയിൽ പൊതുജനാരോഗ്യ നിയമം-2023 കർശനമായി നടപ്പാക്കുമെന്ന് ജില്ല കലകർ സ്നേഹിൽ കുമാർ സിങ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും തീരുമാനമായി. ... Read More
ക്രസന്റ് ഫുട്ബോൾ മേളയിൽ ഡിസൈൻ സോക്കർ കാലിക്കറ്റ് ജേതാക്കൾ
ജൂനിയർ സിപിഎൽ ടൂർണമെന്റ്റിൽ മെക്സിക്കൻ എഫ്സി വിജയികളായി നരിക്കുനി: കൊട്ടക്കാവയൽ ക്രസന്റ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച 29- ാമത് സീനിയർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്റിൽ ഡിസൈൻ സോക്കർ കാലിക്കറ്റ് ജേതാക്കളായി.ആതിഥേയരായ ക്രസന്റ് ... Read More
ഇന്ന് പരക്കെ മഴക്ക് സാധ്യത; ജില്ലയിൽ ഓറഞ്ച് അലർട്ട്
കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. ചിലയിടങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ... Read More
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് ജില്ലാ കലക്ടർ
വസ്തുതാ വിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണകൾ പരത്തുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കും ഷെയർ ചെയ്യുന്നവർക്കെതിരെയും ശക്തമായ നടപടി കോഴിക്കോട്: ലോക് സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ... Read More
അന്നമാണ് കവിത, ഇനി കുരുന്നുകൾക്ക് വെളിച്ചവും
33 വർഷം മുമ്പ് എഴുതി പ്രസിദ്ധീകരിച്ച വരികളാണ് കേരള പാഠാവലിയിലിപ്പോൾ ഇടം പിടിച്ചിരിക്കുന്നത് കോഴിക്കോട്: ജീവിതാനുഭവങ്ങളുടെ ചൂടിലും ചൂരിലുപ്പെട്ട് ജീവിതം കെട്ടിപ്പടുക്കുമ്പോൾ കവിതയെ മുറുകെ പിടിച്ചിരുന്നു സത്യചന്ദ്രൻ പൊയിൽക്കാവ്. 33 വർഷം മുമ്പ് എഴുതി ... Read More
മൺസൂൺ ശക്തം; ഇത്തവണ കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ്
അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം തുടങ്ങാൻ സാധ്യത ന്യൂഡൽഹി: ഇത്തവണ ഇന്ത്യയിൽ ശരാശരിയിലും കൂടുതൽ മൺസൂൺ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം തുടങ്ങാൻ ... Read More
