Tag: CALICUT
കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി
പുതിയ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു കോഴിക്കോട്: കാസർഗോഡ് - തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി. പുതിയ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. മംഗലാപുരത്ത് നിന്ന് രാവിലെ 6.10-ന് ആരംഭിക്കുന്ന ... Read More
റംസാൻ പിറന്നു; സുകൃതങ്ങൾ വിതറുന്ന പുണ്യ മാസം
ശരീരവും മനസും പരിസരവും ശുദ്ധീകരിക്കപ്പെടുന്ന കാലവുമാണിത്. കോഴിക്കോട്: കാത്തിരിപ്പിന് വിരാമം. റംസാൻ വ്രതത്തിന് ഇന്ന് തുടക്കം. വിശ്വാസികൾക്കിനി പുണ്യങ്ങളുടെ പൂക്കാലം. പള്ളികളിനിയുള്ള ദിവസങ്ങളിൽ സജീവമാകും. പ്രബാേധനങ്ങൾ, ഖുറാൻ പാരായണം, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ ഒരു ... Read More
75 കോടി കുടിശ്ശിക;മരുന്നും ഉപകരണങ്ങളും നിലച്ച് മെഡിക്കൽ കോളേജ്
ശസ്ത്രക്രിയാ ഉപകരണങ്ങൾ, ജീവൻരക്ഷാമരുന്നുകൾ, ഫ്ലൂയിഡുകൾ എന്നിവയുടെ വിതരണം നിർത്തി. കോഴിക്കോട് : മരുന്നുവിതരണക്കാർ മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ള മരുന്നു നൽകൽ നിർത്തി. കുടിശ്ശികയായ 75 കോടിയോളം രൂപ കിട്ടാത്തതിനെത്തുടർന്നാണിത്. ശസ്ത്രക്രിയാ ഉപകരണങ്ങൾ, ജീവൻരക്ഷാമരുന്നുകൾ, ഫ്ലൂയിഡുകൾ ... Read More
കോർപ്പറേഷൻ കൗൺസിൽ: കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ ഉന്നതതല യോഗം ചേരും
ബിജെപി അംഗങ്ങൾ പ്രമേയം അവതരിപ്പിക്കാതെ ഹാൾ വിട്ടിറങ്ങി. കോഴിക്കോട് :നഗരത്തിൽ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ ജല അതോറിറ്റിയുടെ ഉന്നതതലയോഗം വിളിക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. കെ.ടി. സുഷാജാണ് പ്രശ്നം ചൂണ്ടികാട്ടിയത്. അമൃത് പദ്ധതിയിൽ സ്ഥാപിച്ച പൈപ്പുകൾ ... Read More
വേനൽചൂടിനൊപ്പം പൊള്ളി യുഎസ്എസ് പരീക്ഷ
ജേതാക്കളുടെ എണ്ണം കുറയ്ക്കാനാണ് പരീക്ഷ കടുപ്പിച്ചതെന്ന് പരാതി ഉയരുന്നു. കോഴിക്കോട്: വേനൽ ചൂടിൽ പരീക്ഷണമായി യുഎസ്എസ് പരീക്ഷ.ചോദ്യങ്ങളിൽ കുഴങ്ങിയും ചൂടിൽ വിയർത്തും കുട്ടികൾ. കേരളത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് കിട്ടുന്ന ദിവസ വേതനം എത്രയാണ്? എന്നതാണ് ... Read More
കൈക്കൂലി കേസിൽ മുൻ എസ്ഐക്ക് തടവും പിഴയും
ഒരു വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചത്. കോഴിക്കോട് : പരാതിക്കാരന്റെ കയ്യിൽ നിന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ കേസിൽ മുൻ എസ്ഐ ക്ക് വിജിലൻസ് കോടതി കഠിനതടവ് വിധിച്ചു. ഒരു ... Read More
നോർക്ക ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് സെന്റർ ഉദ്ഘാടനം ചെയ്തു
നഴ്‌സിങ് പ്രൊഫഷണലുകൾക്ക് നോർക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിന് അവസരമുണ്ടാവും. ഓഫ്‌ലൈൻ കോഴ്‌സുകളിൽ ബിപിഎൽ, എസ്.സി, എസ്. ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് പഠനം പൂർണമായും സൗജന്യം. കോഴിക്കോട് : നോർക്ക റൂട്ട്സിന് കീഴിലുള്ള ... Read More
