Tag: CALICUT
ഓൺലൈൻ തട്ടിപ്പ്; പൂനൂർ സ്വദേശിക്ക് നഷ്ടമായത് 17,140 ദിർഹം
ഒ ടി പി എന്റർ ചെയ്യാതെയും പണം നഷ്ടമായി ദുബായ് : ഓൺലൈൻ തട്ടിപ്പിലൂടെ കഴിഞ്ഞ ദിവസം കോഴിക്കോട് പൂനൂർ സ്വദേശിക്ക് നഷ്ടമായത് 17,140 ദിർഹം. സാലിക് പേയ്മെന്റ്റ് നടത്തുന്നതിന് ഓൺലൈനിൽ നടത്തിയ സെർച്ചിലൂടെ ... Read More
പഠനോത്സവമൊരുക്കി ചാലിയം ഗവ: ഫിഷറീസ് എൽ പി സ്കൂൾ
സുലൈഖ ടീച്ചർ സ്മാരക സ്കോളർഷിപ്പും പഠന മികവ് തെളിയിച്ച കുട്ടികൾക്കുള്ള മെമെന്റോയും വിതരണം ചെയ്തു ഫറോക്ക്: ചാലിയം ഗവ: ഫിഷറീസ് എൽ പി സ്കൂളിൽ നടന്ന പഠനോത്സവം ബ്ലോക്ക് പഞ്ചായത്തംഗം ലുബൈന ബഷീർ ഉദ്ഘാടനം ... Read More
വേനൽമഴ; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം-ജില്ലാ ആരോഗ്യവകുപ്പ്
ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ കോഴിക്കോട്: വേനൽമഴ ഇടവിട്ട് തുടരുന്നതു കൊണ്ട് കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ... Read More
നഷ്ടമായത് ഊർജ്ജ്വസ്വലനായ പ്രവർത്തകനെ-കെഎസ്‌എസ്‌പിഎ
കുട്ടം വള്ളി പ്രേമൻ്റെ വിയോഗത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ച് കെഎസ് എസ്‌പിഎ കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗമായ കുട്ടം വള്ളി പ്രേമൻ്റെ വിയോഗത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ച് കെ.എസ്.എസ്. പി.എ. ... Read More
സുധീര മെമ്മോറിയൽ ഒയിസ്ക അവാർഡ് ഡോ:കെ സുരേഷ് കുമാറിന്
പാലിയേറ്റീവ് കെയർ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനം നടത്തിയതിനാണ് പുരസ്‌കാരം കോഴിക്കോട്:സുധീര മെമ്മോറിയൽ ഒയിസ്ക അവാർഡ് പ്രഖ്യാപിച്ചു. പാലിയേറ്റീവ് കെയർ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനം നടത്തിയ ഡോ. കെ സുരേഷ് കുമാറിനാണ് ഈ വർഷത്തെ അവാർഡ്. ... Read More
കുതിച്ചുയർന്ന് പച്ചത്തേങ്ങ വില
പച്ചത്തേങ്ങയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത് കോഴിക്കോട്:പച്ചത്തേങ്ങ വില സർവകാല റെക്കോഡിലേക്ക്. കഴിഞ്ഞ ദിവസം 56 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില ഇന്നലെ കിലോക്ക് 58 ലെത്തി. ചില്ലറ വിൽപന ... Read More
കുറ്റ്യാടി പുഴയിൽ സ്രാവെത്തി
പുഴയിൽ കടൽവെള്ളം കയറുന്നതാണ് കാരണമെന്ന് നാട്ടുകാർ കുറ്റ്യാടി: കുറ്റ്യാടി പുഴയിൽനിന്ന് കടലിൽ മാത്രം വസിക്കുന്ന സ്രാ വിനെ പിടികൂടി. കുറ്റ്യാടി പുഴയിൽ തെക്കാൾ കടവിൽ നിന്നാണ് അഞ്ച്കിലോ തൂക്കമുള്ള സ്രാവ് വലയിൽ കുടുങ്ങിയത്. ഒ.ടി. ... Read More
