Tag: CALICUT
കൊയിലാണ്ടി നഗരസഭ പാർക്കുകൾക്ക് അംഗീകാരം
സംസ്ഥാന പരിസ്ഥിതി സംഗമത്തിലേക്ക് ക്ഷണവും ലഭിച്ചു കൊയിലാണ്ടി :മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങൾ ഹരിതാഭമാക്കി പാർക്കുകളും സ്നേഹാരാമങ്ങളും ഉണ്ടാക്കിയതിന് കൊയിലാണ്ടി നഗരസഭയ്ക്ക് അംഗീകാരം. ഹരിത കേരളം മിഷൻ ജലദിനത്തോടനുബന്ധിച്ച് 24 ന് തിരുവനന്തപുരത്ത് ... Read More
തീവണ്ടിയാത്രയിൽ ഇനി കുടുംബശ്രീ ഭക്ഷണവും കഴിക്കാം
ആദ്യമെത്തുക കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കോഴിക്കോട് : കുടുംബശ്രീ വനിതകളുടെ 'ടെയ്ക്ക് എവേ കൗണ്ടർ' റെയിൽവേ സ്റ്റേഷനുകൾക്കു സമീപമെത്താനൊരുങ്ങുന്നു.ട്രെയിൻയാത്രയ്ക്കിടെ പലപ്പോഴും നല്ല ഭക്ഷണം കിട്ടാറില്ലെന്ന പരാതി വ്യാപകമായതോടെയാണ് പരിഹാരമായി പാഴ്‌സൽ കൗണ്ടർ തുറക്കുന്നത്. പ്ലാറ്റ്ഫോമിൽ ... Read More
ലഹരിക്കെതിരെ സംഗീത ശിൽപവുമായി സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ
കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസർ പിആർ പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു കൊയിലാണ്ടി: ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം വിദ്യാർത്ഥി ... Read More
കൊയിലാണ്ടി താലൂക്ക് ആശുപത്രി എക്സ് റേ വിഭാഗം ഇന്നും നാളെയും പ്രവർത്തിക്കുന്നതല്ല
പുതിയ എക്സ് -റേ യൂണിറ്റ് സ്ഥാപിക്കുന്നതിൻറെ ഭാഗമായി മരാമത്ത് പണികൾ നടക്കുന്നതിനാലാണ് എക്സ് റേ വിഭാഗം പ്രവർത്തിക്കാത്തത് കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച പുതിയ എക്സ് -റേ യൂണിറ്റ് സ്ഥാപിക്കുന്നതിൻറെ ഭാഗമായി മരാമത്ത് ... Read More
എസ് പി സി പാസിങ് ഔട്ട് പരേഡ് നടത്തി ജിഎച്ച്എസ്എസ് പന്തലായനി
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു പന്തലായനി:പന്തലായനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി പാസിങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന പരേഡിൽ ... Read More
കൊയിലാണ്ടി നഗരസഭ ഹിയറിങ് എയ്ഡ് വിതരണം നടത്തി
ഭിന്നശേഷികാർക്ക് ക്യാമ്പ് നടത്തി ഹിയറിങ് എയ്ഡ് ഉപകരണങ്ങൾ വിതരണം ചെയ്തു കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024-25 ഭിന്നശേഷികാർക്ക് ക്യാമ്പ് നടത്തി ഹിയറിങ് എയ്ഡ് ഉപകരണങ്ങൾ വിതരണം ചെയ്തു. പരിപാടി നഗരസഭ ചെയർപേഴ്സൻ ... Read More
ചക്കിട്ടപാറയിലെ വന്യമൃഗപ്രശ്നം ;രേഖാമൂലം അറിയിച്ചാൽ വെടിവച്ചുകൊല്ലാം -ഷൂട്ടർമാർ
സർക്കാർ തീരുമാനം വന്ന ശേഷമായിരിക്കും തുടർനടപടികൾ കോഴിക്കോട്:ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി രേഖാമൂലം അറിയിച്ചാൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാമെന്ന് അറിയിച്ച് ഷൂട്ടർമാർ. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ചക്കിട്ടപാറ പഞ്ചായത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ... Read More
