Tag: CALICUT
വീൽച്ചെയറിലിരുന്ന് സത്യപ്രതിജ്ഞ ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എൽഡിഎഫ് സ്ഥാനാർഥി സ്വപ്‌ന കന്നിയങ്കത്തിൽ തന്നെ ഉയർന്നവോട്ടും ഭൂരിപക്ഷവും നേടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ചേളന്നൂർ : ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത സ്വപ്‌ന തെക്കെ മൊനോപടിക്കൽ സത്യപ്രതിജ്ഞചെയ്തത് വീൽച്ചെയറിലിരുന്ന്. ഗ്രാമപ്പഞ്ചായത്ത് 23-ാം വാർഡ് പൊറോത്ത്‌താഴത്തെ ... Read More
കല്ലുമ്മക്കായ പറിക്കാൻ പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
വടകര കുരിയാടി ആവിക്കൽ സ്വദേശി ഉപ്പാലക്കൽ കൂട്ടിൽ വിദുൽ പ്രസാദ്(27) ആണ് മരിച്ചത്. കോഴിക്കോട്: കല്ലുമ്മക്കായ പറിക്കാൻ പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വടകര കുരിയാടി ആവിക്കൽ സ്വദേശി ഉപ്പാലക്കൽ കൂട്ടിൽ വിദുൽ പ്രസാദ്(27) ... Read More
സീനിയർ അഭിഭാഷകൻ എൻ. ചന്ദ്രശേഖരനെ ആദരിച്ച് ഓൾ ഇന്ത്യ ലോയെസ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ്
സമൂഹത്തിലെ നിസ്വരായ ആളുകളുടെ അവകാശ പോരാട്ടങ്ങളിൽ കോടതികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിഭാഷകർ വലിയ പങ്കുവയ്ക്കുന്നുണ്ടെന്ന് പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്‌ണൻ പറഞ്ഞു കൊയിലാണ്ടി: രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും നിലനിർത്തുന്നതിൽ അഭിഭാഷകരുടെ പങ്ക് വലുതാണ് സമൂഹത്തിലെ ... Read More
ഉത്തരക്കടലാസിനപേക്ഷിച്ച വിദ്യാർഥിക്ക് ലഭിച്ചത് മറ്റൊരു വിദ്യാർഥിയുടെ ആൻസർ ഷീറ്റ്
സമാന അനുഭവങ്ങൾ പങ്കുവെച്ച് മറ്റു വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട്:ഉത്തരക്കടലാസിനപേക്ഷിച്ച വിദ്യാർഥിക്ക് ലഭിച്ചത് മറ്റൊരു വിദ്യാർഥിയുടെ ഉത്തരക്കടലാസ്. ഉത്തരക്കടലാസ് മാറി ലഭിച്ചത് കാലിക്കറ്റ് സർവകലാശാല ബി കോം വിദ്യാർഥിക്കാണ് . സമാന അനുഭവങ്ങൾ പങ്കുവെച്ച് മറ്റു ... Read More
പിതാവ് ആശുപത്രിയിലായതിന് പിന്നാലെ മകൻ ജീവനൊടുക്കി ; മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരിച്ചു
കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ജിതേഷിനെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കോഴിക്കോട്: അച്ഛൻ അസുഖത്തെ തുടർന്ന് ആശുപത്രിയിലായ മനോവിഷമത്തിൽ മകൻ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തു. മകന്റെ മരണ വാർത്തയറിയാതെ മണിക്കൂറുകൾക്കുള്ളിൽ പിതാവും ... Read More
ജില്ലാ സ്കൂൾ കലോത്സവം ; നാലാം ദിവസവും വിവിധ വേദികളിൽ പരിപാടികൾ പുരോഗമിക്കുന്നു
ദിവസവും വൈവിധ്യമാർന്ന മത്സരങ്ങളാണ് വിദ്യാർത്ഥികൾ കാഴ്ചവെക്കുന്നത് കൊയിലാണ്ടി: 64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവം കൊയിലാണ്ടിയിൽ നവംബർ 24,25,26, 27,28 തീയതികളിലായി നടക്കുന്ന കലോത്സവത്തിന്റെ നാലാം ദിവസമായ ഇന്ന് വേദി 18 രാജ്ഘട്ടിൽ ... Read More
“വേനലിൽ കുളിരായി ഈ ഹജ്ജ്” റഹ്‌മ കരീമിന്റെ പ്രഥമ പുസ്തകം പ്രകാശനം ചെയ്തു
പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ ഡോ ആർസു നിർവഹിച്ചു. കോഴിക്കോട് : ടാഗോർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ടാഗോർ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന റഹ്‌മാ കരീമിന്റെ പ്രഥമ പുസ്തകം വേനലിൽ കുളിരായി ഈ ഹജ്ജ് എന്ന കൃതി പ്രകാശനം ... Read More
