Tag: CALICUT
പൊതു വിദ്യാലയങ്ങൾ മെച്ചപ്പെടുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം – കാനത്തിൽ ജമീല എംഎൽഎ
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു കൊയിലാണ്ടി :പൊതു വിദ്യാലയങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ സമൂഹത്തിൻ്റെ ഉന്നതി ഉറപ്പുവരുത്താനാവൂ, ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടത് പൊതുസമൂഹത്തിൻ്റെ ... Read More
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന് പീഡിപ്പിച്ച അസം സ്വദേശി പിടിയിൽ
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു കോഴിക്കോട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അസം സ്വദേശി ഗൊളാബ് ഹുസൈൻ (20)നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശിനിയെ ജനുവരിയിൽ എറണാകുളത്തുള്ള സഹോദരിയുടെ വീട്ടിൽനിന്നും ... Read More
രാസലഹരിയുമായി പിടിയിലായ വിദ്യാർത്ഥി റിമാൻഡിൽ
ഇൻസ്റ്റഗ്രാം ഉൾപ്പടെ സമൂഹമാധ്യമങ്ങൾ വഴി ഇടപാടുകാരുമായി ആശയവിനിമയം നടത്തിയാണ് ഇയാൾ എംഡിഎംഎ എത്തിച്ചുകൊടുക്കുന്നത് കോഴിക്കോട്:രാസലഹരിയുമായി പിടിയിലായ ബിബിഎ വിദ്യാർത്ഥി റിമാൻഡിൽ. കാറിൽ കൊണ്ടുവന്ന 105 ഗ്രാം എംഡിഎംഎയുമായി രാമനാട്ടുകരയിൽനിന്ന് അറസ്റ്റിലായ മലപ്പുറം മോങ്ങം സ്വദേശി ... Read More
ബ്ലൂമിംഗ് ആർട്സ്; യൂത്ത് മീറ്റും ജേഴ്സി പ്രകാശനവും നടത്തി
മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു മേപ്പയ്യൂർ:ബ്ലൂമിംഗ് ആർട്സിൻ്റെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റും, സ്പോർട്സ് ജേഴ്സി പ്രകാശനവും നടത്തി. പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രശസ്ത ചിത്രകാരനായ അഭിലാഷ് തിരുവോത്ത് ... Read More
പി ബാലൻ മാസ്റ്റർ ചിത്രരചന മത്സരം; വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
ചിത്രകാരൻ സായിപ്രസാദ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :പി .ബാലൻ മാസ്റ്ററുടെ സ്മരണയ്ക്കായി നടത്തിയ ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.കോൺഗ്രസ് നേതാവും സാംസ്കാരിക പ്രവർത്തകനുമായ പി. ബാലൻ മാസ്റ്ററുടെ സ്മരണാർത്ഥം നടത്തിവരുന്ന ചിത്രരചന ... Read More
ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ ആദ്യമായി പൂരപ്പന്തലിന് കാൽനാട്ടി
തൃശൂർ പൂരത്തിൽ കണ്ടുവരുന്ന ചടങ്ങ് ആദ്യമായാണ് ശക്തൻ കുളങ്ങരയിലെത്തിയത് വിയ്യൂർ: കൊയിലാണ്ടി ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ പൂരപ്പന്തൽ കാൽനാട്ടൽ ചടങ്ങ് നടന്നു.തൃശൂർ പൂരത്തിൽ കണ്ടുവരുന്ന ഈ ചടങ്ങ് ആദ്യമായാണ് ശക്തൻ കുളങ്ങരയിലും തുടക്കമായിരിയ്ക്കുന്നത് .പ്രദേശത്തെ ... Read More
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ; ഹാർമോണിയത്തിൽ തിളങ്ങി മീനു.കെ.നായർ
രണ്ടാം തവണയും ഒന്നാം സ്ഥാനം കൊയിലാണ്ടി :കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ മത്സരത്തിൽ രണ്ടാംതവണയും ഒന്നാം സ്ഥാനം കരസ്തമാക്കി ഹാർമോണിയത്തിൽ തിളങ്ങി മീനു കെ നായർ. പാലക്കാട് മ്യൂസിക് കോളേജിലെയും ചിറ്റൂർ മ്യൂസിക് കോളേജിലെയും കുട്ടികളോട് ... Read More
