Tag: CALICUT
ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറക്കില്ല-കെ.എൻ ബാലഗോപാൽ
ഒൻപത് ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചിരുന്നു തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.കൂടാതെ പദ്ധതി വിഹിതത്തിലെ വെട്ടിക്കുറയ്ക്കൽ സ്കോളർഷിപ്പുകൾക്ക് ബാധകമല്ലെന്നും ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവിറക്കുമെന്നും ധനമന്ത്രി കൂട്ടിചേർത്തു. ... Read More
ഒഎൻവിയെ അനുസ്മരിച്ച് “കാവ്യ സംഗീത”മൊരുക്കി മ്യൂസിക്യു കൊയിലാണ്ടി
ഗാനരചയിതാവ് ചന്ദ്രൻ കാർത്തിക പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :ഒ എൻ വി യെ അനുസ്മരിച്ച് "കാവ്യ സംഗീതം'' പരിപാടി സംഘടിപ്പിച്ച് മ്യൂസിക്യു കൊയിലാണ്ടി.കവിതയെ സാധാരണക്കാരുടെ ചുണ്ടുകളിലെത്തിച്ച്, ഭാവുകത്വം നിറഞ്ഞ നിരവധി സിനിമാ ഗാനങ്ങൾ ... Read More
സായികല സി.കെയുടെ ‘പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
കൽപറ്റ നാരായണൻ മാസ്റ്റർ പുസ്തകം പ്രകാശനം ചെയ്തു കൊയിലാണ്ടി :സായികല സി.കെയുടെ രണ്ടാമത് കവിതാ സമാഹാരം 'പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം' ഫെബ്രുവരി 2 ന് ബാലുശ്ശേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് കൽപറ്റ നാരായണൻ ... Read More
പി.ജയചന്ദ്രൻ അനുസ്മരണം നടത്തി
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി. രാജൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു മുചുകുന്ന്: രംഗകല ലൈബ്രറി & റീഡിംഗ് റൂം പാച്ചാക്കൽ മുചുകുന്ന് ആഭിമുഖ്യത്തിൽ പി.ജയചന്ദ്രൻ അനുസ്മരണം 'ഭാവലയം' സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ... Read More
കുഞ്ഞിക്കേളപ്പൻ 12ാം ചരമാവാർഷികദിനം ആചരിച്ചു
ഡിസിസി സെക്രട്ടറി വി പി ഭാസ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു മൂടാടി: മൂടാടി മണ്ഡലം കോൺഗ്രസ് സെക്രട്ടറിയും സേവാദൾ കൊയിലാണ്ടി ബ്ലോക്ക് ചീഫ് ഓർഗാനസറും ആയിരുന്ന വി.എം. കുഞ്ഞിക്കേളപ്പന്റെ 12ാം ചരമാവാർഷികദിനം 65ാം ബൂത്ത് ... Read More
എൽഎസ്എസ് യുഎസ്എസ് മാതൃകാ പരീക്ഷയും മോട്ടി വേഷൻ ക്ലാസും സംഘടിപ്പിച്ചു
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:പന്തലായനി ഗവ :ഹയർ സെക്കന്ററി സ്കൂളിന്റെ 64ാം മത് വാർഷികാഘോഷത്തിന്റെ ഭാഗമായി പിടിഎയുടെ നേതൃത്വത്തിൽ എൽഎസ്എസ്, യുഎസ്എസ് മാതൃകാ പരീക്ഷയും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.കൊയിലാണ്ടി ... Read More
ഗ്രാമീണ വിപണന മേള സമാപിച്ചു
വിവിധ കലാപരിപാടികളും അരങ്ങേറി കൊയിലാണ്ടി: നബാർഡും കൊയിലാണ്ടി സർവ്വിസ് സഹകരണ ബേങ്കും വടകര കോക്കനട്ട് ഫാർമോഴ്സ് പ്രെഡ്യൂസർ കമ്പനിയും കേരള ഗ്രാമീണ ബേങ്കും സംയുക്തമായി എട്ടു ദിവസങ്ങളായി കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് ഈവനിങ്ങ് ... Read More
