Tag: CALICUT
യുവാവിനെ കുത്തി പരുക്കേൽപിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ
അക്രമം നടന്നത് കഴിഞ്ഞ മാസം 21ന് രാത്രി 11.10ന് കോർപറേഷൻ ഓഫിസിനു അടുത്തുള്ള കോഫി ഷോപ്പിനു മുൻവശത്താണ് കോഴിക്കോട്: യുവാവിനെ കുത്തിപരുക്കേൽപിച്ച സംഭവത്തിൽ 5 പേർ പോലീസ് പിടിയിൽ. തിരുവണ്ണൂർ കോട്ടുമ്മൽ അറ്റുത്ത് ആയിരം ... Read More
ആക്രിക്കടയിൽ വൻ തീപിടിത്തം;കട പൂർണ്ണമായും കത്തി നശിച്ചു
ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്കാണ് തീപിടുത്തമുണ്ടായത് കോഴിക്കോട്:ആക്രിക്കടയിൽ വൻ തീപിടിത്തം . തീപിടുത്തമുണ്ടായത് പെരുമണ്ണയിൽ മണക്കടവ് റോഡിലെ ആക്രിക്കടയിലാണ് . ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്കാണ് തീപിടുത്തമുണ്ടായത് . ആക്രിക്കട പൂർണ്ണമായും കത്തി നശിച്ചു. ... Read More
ട്രാവലർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം
4 പേർക്ക് പരിക്ക് താമരശ്ശേരി:താമരശ്ശേരി ചുരത്തിൽ ട്രാവലർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം.അപകടത്തിൽ നാല് അയ്യപ്പ സ്വാമിമാർക്ക് പരിക്കേറ്റു. ഷിമോഗ സ്വദേശികളായ ശിവരാജ്, ശംഭു, ബസവ രാജ്, സുഭാഷ് എന്നിവർക്കാണ് പരിക്കേറ്റത്. ... Read More
കാപ്പാട് ബീച്ചിന് വീണ്ടും ബ്ലു ഫ്ളാഗ്
ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെൻ്റൽ എഡ്യൂക്കേഷനാണ് അംഗീകാരം നൽകുന്നത് തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനങ്ങൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ഇന്റർനാഷണൽ ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ അംഗീകാരം സംസ്ഥാനത്തെ രണ്ട് ബീച്ചുകൾക്ക് ... Read More
ചേനോളിയിൽ കണ്ടെത്തിയ ഗുഹ മഹാശിലായുഗത്തിലേത് തന്നെയെന്ന് ഗവേഷകർ
2000 നും 2500 നും ഇടയിൽ പഴക്കമുണ്ടെന്നാണ് നിഗമനം പേരാമ്പ്ര:ചേനോളിയിൽ കണ്ടെത്തിയ ഗുഹ മഹാശിലായുഗത്തിലേതാണെന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തി.ചേനോളി കളോളിപ്പൊയിൽ ഒറ്റപ്പുരക്കൽ സുരേന്ദ്രന്റെ വീട് നിർമാണത്തിനിടെ ശുചിമുറിക്ക് കുഴി എടുത്തപ്പോൾ ആണ് ഇത് കണ്ടെത്തിയത്. ... Read More
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്; കർശന നിർദ്ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
ഒരുലക്ഷം വരെ പിഴ ചുമത്തും കോഴിക്കോട്: ഉപയോഗിച്ച എണ്ണ ഏജൻസികൾക്ക് കൈമാറാതെ വീണ്ടും ഉപയോഗിച്ചാൽ പിടിവീഴുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ആരോഗ്യത്തിന് ഹാനികരമായവിധം ഭക്ഷ്യഎണ്ണകൾ പുനരുപയോഗിക്കുന്നവർക്കെതിരേ കർശന നടപടി ശക്തമാക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം തീരുമാനിച്ചു. മൂന്നുപ്രാവശ്യത്തിൽ ... Read More
കാണ്മാനില്ല
കോഴിക്കോട് :കോഴിക്കോട് സ്വദേശിയായ ലിബിൻ (22)എന്ന യുവാവിനെ 05-01-2025 മുതൽ കാണാനില്ല. ഇദ്ദേഹത്തെ കുറിച്ച് എന്തെകിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത ഫോൺ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുന്നതിനു അഭ്യർത്ഥിക്കുന്നു. ഫോൺ :9633488242, ... Read More
