Tag: CALICUT
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്; കർശന നിർദ്ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
ഒരുലക്ഷം വരെ പിഴ ചുമത്തും കോഴിക്കോട്: ഉപയോഗിച്ച എണ്ണ ഏജൻസികൾക്ക് കൈമാറാതെ വീണ്ടും ഉപയോഗിച്ചാൽ പിടിവീഴുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ആരോഗ്യത്തിന് ഹാനികരമായവിധം ഭക്ഷ്യഎണ്ണകൾ പുനരുപയോഗിക്കുന്നവർക്കെതിരേ കർശന നടപടി ശക്തമാക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം തീരുമാനിച്ചു. മൂന്നുപ്രാവശ്യത്തിൽ ... Read More
കാണ്മാനില്ല
കോഴിക്കോട് :കോഴിക്കോട് സ്വദേശിയായ ലിബിൻ (22)എന്ന യുവാവിനെ 05-01-2025 മുതൽ കാണാനില്ല. ഇദ്ദേഹത്തെ കുറിച്ച് എന്തെകിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത ഫോൺ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുന്നതിനു അഭ്യർത്ഥിക്കുന്നു. ഫോൺ :9633488242, ... Read More
ജനുവരി 20ന് കൊയിലാണ്ടിയിൽ മാധ്യമ സെമിനാർ;ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും
കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് സെമിനാർ കൊയിലാണ്ടി: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൊയിലാണ്ടിയിൽ ജനുവരി 20ന് മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു. വൈകുന്നേരം നാലുമണിക്ക് സൂരജ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക . പരിപാടി മാധ്യമപ്രവർത്തകനും ... Read More
കൊല്ലം എൽ.പി.സ്കൂളിൽ അലോപ്പതി- ആയുർവേദ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു
സ്കൂളിന്റെ 150ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത് കൊയിലാണ്ടി :കൊല്ലം എൽ.പി.സ്കൂൾ 150ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള "ധന്യം ദീപ്തം " പരിപാടിയുടെ ഭാഗമായി അലോപ്പതി- ആയുർവേദ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. സഹാനി ഹോസ്പിറ്റൽ, ... Read More
കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി ;പ്രതിഭാപരിശീലനത്തിന് തുടക്കം
പരിശീലന പരിപാടി കൊയിലാണ്ടി ഗവ.വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയുടെ 2024-25 പദ്ധതി പ്രകാരം നഗരസഭയിലെ വിദ്യാലയങ്ങളിലെ യുഎസ്‌എസ് പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാർഥികൾക്കുള്ള പരിശീലന പരിപാടി കൊയിലാണ്ടി ഗവ.വൊക്കേഷനൽ ഹയർ സെക്കൻ്ററി ... Read More
ട്രെയിൻ തട്ടി കൂത്താളി സ്വദേശിയായ യുവാവ് മരിച്ചു
ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം വടകര: മുക്കാളി റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമൽ രാജാ(21)ണ് ... Read More
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിർത്തി കമ്പനികൾ
90 കോടി രൂപയോളം കുടിശ്ശിക വന്നതോടെയാണ് കമ്പനികൾ വിതരണം നിർത്തിയത് ആയിരക്കണക്കിന് രോഗികൾ പ്രതിസന്ധിയിൽ കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം നിലച്ചു. 90 കോടി രൂപയോളം കുടിശ്ശിക ... Read More
