Tag: CALICUT
പുതുവത്സരാഘോഷത്തിന് നവീകരിച്ച ടൗൺഹാളും
ടൗൺഹാളും ടാഗോർ ഹാളും അടച്ചതോടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ നടത്താൻ മിതമായ നിരക്കിൽ വേദി കിട്ടാതെ ബുദ്ധിമുട്ടുകയാണ് കലാകാരൻമാർ കോഴിക്കോട്:നവീകരണത്തിനായി അടച്ചിട്ട ടൗൺ ഹാൾ പുതുവത്സരത്തിനുമുമ്പ് തുറന്നുകൊടുക്കുമെന്ന് കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ പി.സി. ... Read More
തെരു മഹാഗണപതി പരദേവതാ ക്ഷേത്ര മഹോൽസവത്തിന് കൊടിയേറി
നാളെ രാവിലെ 8.30 ന് ഇളനീർ കുലവരവ്, ചുറ്റെഴുന്നള്ളത്ത്, താലപ്പൊലി,ഗാനമേള, മണിവില്ലെഴുന്നള്ളത്ത്, എണ്ണയാട്ടം, ഇളനീരാട്ടം,എഴുന്നള്ളത്ത് എന്നിവ നടക്കും കൊയിലാണ്ടി: വെളിയണ്ണൂർ തെരു മഹാഗണപതി പരദേവതാ ക്ഷേത്ര മഹോൽസവത്തിന് കൊടിയേറി. തുടർന്ന് വാദ്യകലാകാരൻമാരുടെ നേതൃത്വത്തിൽ പാഞ്ചാരിമേളം ... Read More
ചോദ്യപേപ്പർ ചോർച്ച: അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാതെ എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ്
ഷുഹൈബിന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം 31-ലേക്ക് മാറ്റി കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാതെ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ്. ഇന്ന് രാവിലെ പതിനൊന്ന് മണിക്കായിരുന്നു ഷുഹൈബിനോട് ... Read More
ഇടിച്ചിട്ട് നിർത്താതെ പോയ സ്ക്കൂട്ടറിനെ തിരയുന്നു
അപകടത്തിൽ പരിക്കേറ്റയാൾക്ക് ഷോൾഡറിനും വാരിയെലിനും ഗുരുതര പരിക്ക് അരിക്കുളം:07-12- 2024ന് വൈകുന്നേരം 06:20 മണിയോടെ അരിക്കുളം യുപി സ്കൂളിന് സമീപം വെച്ച് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന അരിക്കുളം സ്വദേശിയായ ഭാസ്കരൻ (61) നെ ഇടിച്ചിട്ട് ... Read More
ആശുപത്രികളിലെ കൂട്ടിരിപ്പുകാരോട് ക്രൂരത വേണ്ട- മനുഷ്യാവകാശ കമ്മീഷൻ
കഥാകൃത്ത് ശിഹാബുദീൻ പൊയ്തുംകടവ് സമൂഹമാധ്യമത്തിൽ എഴുതിയ ഒരു കുറിപ്പിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തുകൊണ്ടാണ് കമ്മീഷന്റെ ഇടപെടൽ കോഴിക്കോട്: ആശുപത്രിയിലെ ഐസിയുവിലും വെന്റിലേറ്ററിലും മറ്റും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ കാത്ത് പുറത്തിരിക്കുന്ന ബന്ധുക്കളോട് അധിക്യതർ സ്വീകരിക്കുന്ന ... Read More
ഹാപ്പിനസ് ഫോറവും ‘മുന്നേറ്റവും’ സംഘടിപ്പിച്ച് രംഗകല ലൈബ്രറി ആൻഡ് റീഡിംഗ് റൂം
'മുന്നേറ്റം -2024-25' ഒന്നാംഘട്ടം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു മുചുകുന്ന് :പാച്ചാക്കൽ രംഗകല ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പഠന പരിപാടി 'മുന്നേറ്റം ... Read More
കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ അന്വേഷിച്ച് കേരള പോലീസ് പൂനെയിലേക്ക്
വിഷ്ണുവിനെ അന്വേഷിച്ച് സൈബർ വിദഗ്ധനുൾപ്പെടെയുള്ള സംഘമാണ് പൂനെയിലേക്ക് പോകുന്നത് കോഴിക്കോട്:കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ അന്വേഷിച്ച് കേരള പോലീസ് പൂനെയിലേക്ക്. വിഷ്ണു പൂനെയിൽ ജോലി ചെയ്‌തുവരികയായിരുന്നു. വിഷ്ണുവിനെ അന്വേഷിച്ച് സൈബർ വിദഗ്ധനുൾപ്പെടെയുള്ള സംഘമാണ് പൂനെയിലേക്ക് ... Read More
