Tag: CALICUT

‘ശരണാർത്ഥം’ – സംഗീതാൽബം പ്രകാശനം നാളെ

‘ശരണാർത്ഥം’ – സംഗീതാൽബം പ്രകാശനം നാളെ

NewsKFile Desk- November 6, 2024 0

പ്രശസ്ത ഗായകൻ വി.ടി.മുരളി പ്രകാശന കർമ്മം നിർവ്വഹിക്കും കൊയിലാണ്ടി: സംഗീതജ്ഞൻ കാവുംവട്ടം വാസുദേവൻ ഒരുക്കി യുവഗായകൻ കെ.കെ.നിഷാദ് ആലപിച്ച 'ശരണാർത്ഥം' ഭക്തിഗാനാൽബത്തിൻ്റെ പ്രകാശനം നാളെ നടക്കും. വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിലാണ് ... Read More

മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവം  ചെറുവണ്ണൂര്‍ ഗവ: ഹൈസ്‌ക്കൂളില്‍ നടക്കും

മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവം ചെറുവണ്ണൂര്‍ ഗവ: ഹൈസ്‌ക്കൂളില്‍ നടക്കും

NewsKFile Desk- November 6, 2024 0

നവംബര്‍ 6,7,8,9 തിയ്യതികളിൽ കലോത്സവം അരങ്ങേറും, ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി പേരാമ്പ്ര : മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 6,7,8,9 തിയ്യതികളില്‍ ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌ക്കൂളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത ... Read More

വടകരയിൽ തെരുവുനായആക്രമണത്തിൽ 12 പേർക്ക് പരിക്ക്

വടകരയിൽ തെരുവുനായആക്രമണത്തിൽ 12 പേർക്ക് പരിക്ക്

NewsKFile Desk- November 6, 2024 0

പരിക്കേറ്റവർ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കോഴിക്കോട്: കോഴിക്കോട് വടകരയിൽ തെരുവ് നായ ആക്രമണത്തിൽ പന്ത്രണ്ട് പേർക്ക് പരിക്ക്. രാത്രി ഏഴരയോടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവർ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇതേ ... Read More

ബസുകളുടെ വേഗപ്പാച്ചിൽ; ജീവനക്കാർക്ക്  ബോധവത്കരണവുമായി നാട്ടുകാർ

ബസുകളുടെ വേഗപ്പാച്ചിൽ; ജീവനക്കാർക്ക് ബോധവത്കരണവുമായി നാട്ടുകാർ

NewsKFile Desk- November 6, 2024 0

ജീവന് സുരക്ഷ ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു അത്തോളി: കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് ബസുകളുടെ അമിത വേഗതക്കെതിരെ കൂമുള്ളിയിൽ ജനങ്ങൾ നിറത്തിലിറങ്ങി.കഴിഞ്ഞദിവസം ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ മലപ്പുറം സ്വദേശി മരിച്ച പശ്ചാത്തലത്തിലാണ് രാവിലെ ... Read More

ഡോ. വി.പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ പ്രകാശനം ചെയ്തു

ഡോ. വി.പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ പ്രകാശനം ചെയ്തു

NewsKFile Desk- November 4, 2024 0

പ്രശസ്ത ചരിത്രകാരൻ ഡോ. എം. ആർ. രാഘവ വാര്യർ പുസ്തകപ്രകാശനം നിർവഹിച്ചു കൊയിലാണ്ടി : ചിത്രശാലകൾ, ഇന്ത്യയുടെ ആഭരണപാരമ്പര്യം തുടങ്ങിയ മേഖലകളെക്കുറിച്ച് ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന എഴുത്തുകാരിയാണ് ഡോ. വി. പദ്മാവതിയെന്ന് പ്രശസ്ത ചരിത്രകാരൻ ... Read More

യാത്രയുടെ പുത്തൻ അനുഭവം; കറമൂസ വിത്ത്‌ കെ ഫയൽ നാളെ മുതൽ

യാത്രയുടെ പുത്തൻ അനുഭവം; കറമൂസ വിത്ത്‌ കെ ഫയൽ നാളെ മുതൽ

NewsKFile Desk- November 4, 2024 0

എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 5മണിക്ക് പരിപാടി കെ ഫയൽ യുട്യൂബ് ചാനലിൽ കാണാവുന്നതാണ് കൊയിലാണ്ടി :കൊയിലാണ്ടിയിലെ പ്രമുഖ ഡിജിറ്റൽ മാധ്യമ സ്ഥാപനമായ കെ ഫയൽ യാത്രയിലൂടെ സ്ഥലങ്ങളും പുത്തൻ അനുഭവങ്ങളും പരിചയപ്പെടുത്തുന്നു. നാളെ മുതൽ ... Read More

പുലിമുട്ട് നിർമിയ്ക്കണം ;നിവേദനം നൽകി ഒബിസി മോർച്ച മണ്ഡലം

പുലിമുട്ട് നിർമിയ്ക്കണം ;നിവേദനം നൽകി ഒബിസി മോർച്ച മണ്ഡലം

NewsKFile Desk- November 4, 2024 0

കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ജോർജ് കുര്യന് ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജീവൻ ഏഴുകുടിക്കൽ നിവേദനം നൽകി കൊയിലാണ്ടി:ഏഴുകുടിക്കൽ തീര പ്രദേശത്തെ കടലാക്രമണത്തെ തടയാൻ പുലിമുട്ട് നിർമിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് ... Read More