Tag: CALICUT
സ്‌കൂളുകളിലെ വൈദ്യുതി ബിൽ കുടിശ്ശിക; ജില്ല പഞ്ചായത്ത് യോഗം തർക്കത്തിലേയ്ക്ക്
2022-23, 2023-24 വർഷത്തെ ബില്ലുകളാണ് കുടിശ്ശിക കോഴിക്കോട്: ജില്ലാ പഞ്ചായത്തിന് കീഴിലു ള്ള സ്കൂളുകളിലെ വൈദ്യുതി ബിൽ കുടിശ്ശി ക അടയ്ക്കാത്തതിനെ ചൊല്ലി യോഗം ത ർക്കത്തിലെത്തി . ജില്ല പഞ്ചായത്തിന് കീഴിലുള്ള 45 ... Read More
ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന
ആറിടത്ത് കാന്റീൻ നിർത്താൻ നിർദേശം കോഴിക്കോട്:ലൈസൻസ് ഇല്ലാത്ത ആറു ഹോസ്റ്റലുകളിൽ പ്രവർത്തനം നിർത്തിവെക്കാൻ ഭക്ഷ്യസുരക്ഷ വിഭാഗം നോട്ടീസ്.മാനദണ്ഡങ്ങൾ പാലിക്കാത്ത 13 സ്ഥാപനങ്ങൾക്ക് പിഴയടക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഹോസ്റ്റലുകളിൽ മോശം ഭക്ഷണം ലഭിക്കുന്നുവെന്ന വിദ്യാർഥികളുടെ പരാതിയെ ... Read More
പുതിയങ്ങാടി- ഉള്ളിയേരി റോഡിൽ റീ ടാറിങ്; ഗതാഗതം തടസ്സപ്പെടും
കുറ്റ്യാടിയിൽനിന്നുവരുന്ന വാഹനങ്ങൾ കൊയിലാണ്ടി വഴിയോ ബാലുശ്ശേരി വഴിയോ പോകാം കോഴിക്കോട് : പുതിയങ്ങാടി-പുറക്കാട്ടിരി- അണ്ടിക്കോട്-അത്തോളി-ഉള്ളിയേരി റോഡിൽ റീ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ 28 മുതൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. കുറ്റ്യാടിയിൽനിന്നുവരുന്ന വാഹനങ്ങൾ കൊയിലാണ്ടി വഴിയോ ... Read More
റവന്യൂ ജില്ല ശാസ്ത്രോത്സവത്തിന് നാളെ തുടക്കം
രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ആറായിരത്തോളം കുട്ടികൾ പങ്കെടുക്കും കുന്ദമംഗലം: കോഴിക്കോട് റവന്യൂ ജില്ല ശാസ്ത്രോത്സവം ഒക്ടോബർ 25ന് കുന്ദമംഗലത്ത് തുടക്കം കുറിക്കും. രണ്ട് ദിവസങ്ങളിലാ യി നടക്കുന്ന മേളയിൽ ആറായിരത്തോളം കുട്ടികൾ പങ്കെടുക്കും. ... Read More
നിയന്ത്രണം വിട്ട കാർ ഇടിച്ച് തട്ടുകട തകർന്നു
വീമംഗലം സ്വദേശി കുഞ്ഞിക്കണ്ണന്റെ തട്ടുകടയാണ് തകർന്നത് മൂടാടി: നിയന്ത്രണംവിട്ട കാർ ഇടിച്ച് തട്ടുകട തകർന്നു. വീമംഗലം സ്വദേശി കുഞ്ഞിക്കണ്ണന്റെ തട്ടുകടയാണ് തകർന്നത്.വീമംഗലം സ്‌കൂളിന് സമീപം ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്. തട്ടുകടയും ... Read More
ജില്ല സ്‌കൂൾ കായികമേള; കിരീടം നേടി മുക്കം സബ് ജില്ല
213 പോയന്റുമായി പേരാമ്പ്ര രണ്ടാമത്, സ്കൂളുകളിൽ പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എച്ച്എസ്ന് ഒന്നാം സ്ഥാനം കോഴിക്കോട്: ജില്ല സ്‌കൂൾ കായിക മേളയിൽ തുടർച്ചയായ 13-ാം തവണയും കിരീടം മുക്കം സബ് ജില്ല. കോഴിക്കോട് മെഡിക്കൽ ... Read More
മുന്നറിയിപ്പില്ലാതെ രാമനാട്ടുകര മേൽപാലം അടച്ചു: ഗതാഗതക്കുരുക്ക് രൂക്ഷമായി
സർവീസ് റോഡിലൂടെ വാഹനങ്ങൾ വഴിതിരിച്ചു വിട്ടതോടെ ബൈപാസ് ജംക്‌ഷനിൽ ഏറെ നേരെ ഗതാഗതം നിലച്ചു രാമനാട്ടുകര:ടാറിങ് പ്രവൃത്തിക്കു വേണ്ടി ആറുവരിപ്പാതയിലെ രാമനാട്ടുകര മേൽപാലം മുന്നറിയിപ്പില്ലാതെ അടച്ചത് കാരണം നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. സർവീസ് റോഡിലൂടെ ... Read More
