Tag: CALICUT
നാസർ കപ്പാടിന്റെ നോവൽ ‘കടലകം’ പ്രകാശനം ചെയ്തു
കൊയിലാണ്ടി മുൻസിപ്പൽ ചെയർ പേയ്സൺ സുധ കിഴക്കേപ്പാട്ട് ഉത്സഘാടനവും സമദ് പൂക്കാട് പുസ്തക പരിചയവും നടത്തി കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നോവൽ പ്രകാശനം നടന്നു .നാസർ കപ്പാട് രചിച്ച 'കടലകം' എന്ന ... Read More
നാദാപുരത്ത് വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ
പൊലീസ് അന്വേഷണം ആരംഭിച്ചു കോഴിക്കോട്: നാദാപുരം വേളത്ത് വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ. പെരുവയലിൽ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കണിച്ചൻ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. സംഭവത്തിൽ ... Read More
ഓൺലൈൻ തട്ടിപ്പ്: കോഴിക്കോട് സ്വദേശികൾ ആലപ്പുഴയിൽ പിടിയിൽ
പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാൻഡുചെയ്തു കോഴിക്കോട്: ഓൺലൈൻ ട്രേഡിങ്ങിൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്തു. മാന്നാർ സ്വദേശിയിൽനിന്ന് 2.67 കോടി രൂപ തട്ടിയ ... Read More
വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ
ബാലുശ്ശേരി എരമംഗലം ചെറുവക്കാട്ട് കൈലാസാണ് അറസ്റ്റിലായത് പേരാമ്പ്ര:വ്യാജ സ്വർണം വിറ്റ് പണം തട്ടിയ പ്രതിയെ പേരാമ്പ്ര പൊലീസിസ് അറസ്റ്റു ചെയ്തു. ബാലുശ്ശേരി എരമംഗലം ചെറുവക്കാട്ട് കൈലാസ് (22)ആണ് അറസ്റ്റിലായത് . മുഖ്യ സൂത്രധാരനായ പാലേരി ... Read More
അനധികൃതമായി സൂക്ഷിച്ച ചന്ദനം പിടികൂടി
വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത് കോഴിക്കോട്:അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 14 കിലോഗ്രാമോളം ചന്ദനം പിടികൂടി.വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്. പെരുവണ്ണാമൂഴി റെയിഞ്ചിലെ കക്കയം ഫോറസ്‌റ്റ് സ്റ്റേഷൻ ... Read More
സ്ക്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു കയറി അപകടം
പുറക്കാട് കിടഞ്ഞിക്കുന്ന് സ്വദേശിയായ യുവതിക്ക് പരിക്കേറ്റു മുചുകുന്ന്:മുചുകുന്ന് കിള്ളവയലിൽ സ്ക്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു കയറി അപകടം നടന്നു.പുറക്കാട് കിടഞ്ഞിക്കുന്ന് സ്വദേശിയായ ഷഹനാസ്(26) പരിക്കേറ്റു. ഇന്ന് രാവിലെ 8മണിയോടെയാണ് അപകടം നടന്നത് . ... Read More
പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കുട്ടികൾ
ഉള്ളിയേരി ജിഎൽപി സ്കൂളിലെ കുട്ടികളാണ് അത്തോളി പോലീസ് സ്റ്റേഷൻ സന്ദർശിച്ചത് ഉള്ളിയേരി: കുരുന്നുകൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. ഉള്ളിയേരി ജിഎൽപി സ്കൂളിലെ കുട്ടികളാണ് അത്തോളി പോലീസ് സ്റ്റേഷൻ സന്ദർശിച്ചത്. വിദ്യാലയം ശദാബ്ദി ആഘോഷിക്കുന്ന വേളയിൽ ... Read More
