Tag: CALICUT

സ്കൂട്ടർ മോഷണം പോയി

സ്കൂട്ടർ മോഷണം പോയി

NewsKFile Desk- October 17, 2024 0

ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് ബൈക്ക് കാണാതായത് കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയുടെ സ്‌കൂട്ടർ ഉള്ളേരി മുണ്ടോത്തുവെച്ച് കാണാതായി. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് ബൈക്ക് കാണാതായത്.കെഎൽ 56 എസ് 2844 നമ്പറിലുള്ള ആക്ടീവ സ്കൂട്ടറാണ് കാണാതായത്. എന്തെങ്കിലും ... Read More

നവീകരിച്ച ഭീമാ കണക്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച ഭീമാ കണക്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു

NewsKFile Desk- October 17, 2024 0

ഉദ്ഘാടനം എൽഐസി കൊയിലാണ്ടി ബ്രാഞ്ച് മാനേജർ എം രാധാകൃഷ്ണൻ നിർവഹിച്ചു കൊയിലാണ്ടി :എൽഐസി പോളിസി ഉടമകൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനു വേണ്ടിയുള്ള നവീകരിച്ച ഭീമാ കണക്ട് ഓഫീസിന്റെ ഉദ്ഘാടനം എൽഐസി കൊയിലാണ്ടി ബ്രാഞ്ച് മാനേജർ ... Read More

ശുചിത്വമില്ലായ്മ ; കടകൾക്ക്                     നോട്ടീസ് നൽകി

ശുചിത്വമില്ലായ്മ ; കടകൾക്ക് നോട്ടീസ് നൽകി

NewsKFile Desk- October 17, 2024 0

രണ്ടു കടകൾക്ക് നോട്ടീസ് കുന്ദമംഗലം:കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ ഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പരിശോ ധന നടത്തി. ഹോട്ടൽ കൂൾബാർ,ബേക്കറിസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ശുചിത്വമില്ലാത്ത രണ്ടു കടകൾക്ക് നോട്ടീസ് നൽകി. ... Read More

മഴ ; ജില്ലയിൽ യെലോ അലർട്ട്

മഴ ; ജില്ലയിൽ യെലോ അലർട്ട്

NewsKFile Desk- October 17, 2024 0

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 7 ജില്ലകളിൽ ... Read More

കൊയിലാണ്ടി സബ്ജില്ലാ ക്രിക്കറ്റ് മത്സരം ; ജിവിഎച്ച്എസ്എസ് കൊയിലാണ്ടി ചാമ്പ്യന്മാരാർ

കൊയിലാണ്ടി സബ്ജില്ലാ ക്രിക്കറ്റ് മത്സരം ; ജിവിഎച്ച്എസ്എസ് കൊയിലാണ്ടി ചാമ്പ്യന്മാരാർ

NewsKFile Desk- October 16, 2024 0

ഫൈനലിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി കൊയിലാണ്ടി:കൊയിലാണ്ടി സബ്ജില്ലാ ക്രിക്കറ്റ് മത്സരത്തിൽ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി ചാമ്പ്യന്മാരായി. ഫൈനലിൽ വാശിയേറിയ മത്സരത്തിനൊടുവിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തിയാണ് ജിവിഎച്ച്എസ്എസ് കൊയിലാണ്ടി ചാമ്പ്യന്മാരായത്. ടോസ് ... Read More

മേലടി എഇഒ ഓഫീസിന്                         മുമ്പിൽ ധർണ്ണ നടത്തി

മേലടി എഇഒ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

NewsKFile Desk- October 16, 2024 0

കെപിപിഎച്ച്എയുടെ ആഭിമുഖ്യത്തിലാണ് ധർണ മേലടി: കെപിപിഎച്ച് എ യുടെ ആഭിമുഖ്യത്തിൽ മേലടി എഇഒ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.വിദ്യാഭ്യാസ മേഖലയിൽ സർക്കാർ എയ്ഡഡ് വിവേചനം അവസാനിപ്പിക്കുക.എയ്ഡഡ് പ്രധാനധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് ഓഫീസർ അധികാരം പുനസ്ഥാപിക്കുക.എയ്ഡഡ് ... Read More

ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി-ജംഷിദ് അലി മലപ്പുറം

ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി-ജംഷിദ് അലി മലപ്പുറം

NewsKFile Desk- October 16, 2024 0

സഖാവ് വി. പി.ഗംഗാധരൻ മാസ്റ്റർ നഗറിൽ നടന്ന പൊതുസമ്മേളനത്തിൽ നിരവധിപ്പേർ പങ്കെടുത്തു കൊല്ലം :സിപിഐഎം കൊല്ലം ലോക്കൽ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ. ദാസൻ ഉദ്ഘാടനം ചെയ്തു. സഖാവ് വി. പി.ഗംഗാധരൻ മാസ്റ്റർ ... Read More