Tag: CALICUT
മുച്‌കുന്ന് കോളേജിലെ കൊലവിളി മുദ്രാവാക്യം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
അരിയിൽ ഷൂക്കൂറിനെ ഓർമ്മയില്ലേ, ആഗതി വരുമെന്നായിരുന്നു മുദ്രാവാക്യം കൊയിലാണ്ടി: മുചുകുന്ന് ഗവൺമെന്റ് കോളേജിൽ എംഎസ്എഫ് പ്രവർത്തർക്കെതിരായ മുദ്രാവാക്യത്തിൽ കേസെടുത്ത് പൊലീസ്. 60 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ ... Read More
അച്ഛനും മകളും നിറഞ്ഞാടി; കഥകളിയരങ്ങ് കാണികൾക്ക് നവ്യാനുഭവമായി
കുചേലനായി കലാമണ്ഡലം പ്രേംകുമാറും കൃഷ്ണനായി മകൾ ആർദ്രയും വേദിയിൽ നിറഞ്ഞാടി കൊയിലാണ്ടി :അച്ഛനും മകളും നിറഞ്ഞാടിയ കഥകളിയരങ്ങ് കാണികൾക്ക് നവ്യാനുഭവമായി. ചേലിയ കഥകളി കഥകളി വിദ്യാലയത്തിലെ കുചേലവൃത്തം കഥകളിയാണ് കാണികൾക്ക് കൗതുകമായത്. ചേലിയ കഥകളി ... Read More
വയനാട് തുരങ്ക പാതയ്ക്ക് ഫിനാൻഷ്യൽ ബിഡ് തുറന്ന് സംസ്ഥാന സർക്കാർ
പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത് തിരുവനന്തപുരം: വയനാട് തുരങ്ക പാത പദ്ധതിയുമായി സർക്കാർ മുന്നോട്ട്. പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. തുരങ്കപാതയുടെ പ്രവർത്തി രണ്ട് ... Read More
ഇന്ന് വിജയദശമി; അറിവ് നുകരാൻ കുരുന്നുകൾ
കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഇന്ന് വിദ്യാരംഭ ചടങ്ങുകൾ നടക്കും ഇന്ന് അറിവിൻ്റെ ആരംഭമായ വിദ്യാരംഭം. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയിൽ ചൂണ്ടുവിരൽ കൊണ്ടും നാവിൽ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ ... Read More
കോഴിക്കോട് ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു
തള്ളിയിട്ടതാണെന്ന സംശയത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു കോഴിക്കോട്: കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്നു വീണ് തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരൻ മരിച്ചു. മംഗളൂരു - കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ നിന്നാണ് വീണത്. ഇന്നലെ രാത്രി പതിനൊന്നേ ... Read More
മഴ ; 8 ജില്ലകളിൽ യെലോ അലർട്ട്
മുന്നറിയിപ്പില്ലെങ്കിലും 6 ജില്ലകളിൽ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ തുലാമഴ ഇന്നും തുടരുമെന്ന് പ്രവചനം. എട്ടു ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ... Read More
അനധികൃത മീൻപിടിത്തം; രണ്ടു ബോട്ടുകൾ കസ്റ്റഡിയിലെടുത്തു
മറൈൻ എൻഫോഴ്സസ്മെന്റ് വിങ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് പി. ഷൺമുഖൻ, ഫിഷറീസ് ഗാർഡ് കെ. അരുൺ, റെസ്ക്യൂ ഗാർഡ് സുമേഷ് എന്നിവരാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത് ബേപ്പൂർ: കേരള കടൽത്തീരത്ത് നിയമാനുസൃത പെർമിറ്റ് ഇല്ലാതെ പ്രവേശിച്ചതിനും ... Read More
