Tag: CHENGOTTKAVU
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഷ്സ് യൂണിയൻ കൺവെൻഷൻ
സീനിയർ സിറ്റിസൺ വിഭാഗത്തിന് നേരത്തെ ലഭിച്ചിരുന്ന റെയിൽവേ ആനുകൂല്യം പുനസ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു കൊയിലാണ്ടി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഷ്സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റ് കൺവെൻഷൻ പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ... Read More
കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണ് ചെങ്ങോട്ട്കാവ് സ്വദേശി മരിച്ചു
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട് കൊയിലാണ്ടി: കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണു കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി മരിച്ചു. ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വിജേഷിനെയാണ് (42) താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ ... Read More
ഇ.കെ.ജി. പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
10000/രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് കൊയിലാണ്ടി: ചെങ്ങോട്ടുകാവ്, സാമൂഹ്യ മേഖലയിലെ സമഗ്ര സംഭാവനയക്ക് ഇ.കെ.ഗോവിന്ദൻ മാസ്റ്ററുടെ പേരിൽ കുടുംബം ഏർപ്പെടുത്തിയ ക്യാഷ് അവാർഡിനും ഇ.കെ.ജി. പുരസ്കാരത്തിനും അപേക്ഷ ക്ഷണിച്ചു. കൊയിലാണ്ടി താലൂക്കിലെ സാമൂഹ്യ ... Read More
ആദ്യ മഴയിൽ വഴിയടഞ്ഞു
പുളിയഞ്ചേരി എം.ജി.എൻ. നഗറിന് സമീപത്തെ റാേഡ് ചെളിമയമായി കൊയിലാണ്ടി: നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിനിടെ മഴ പെയ്തതാേടെ ഏതാനും വീട്ടുകാരുടെ വഴി തടസപ്പെട്ടു. പുളിയഞ്ചേരി എം.ജി.എൻ. നഗറിന് സമീപം മെയിൻ കനാലിന് കുറുകെ ... Read More