Tag: CHENGOTTKAVU
മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ജൈവ കർഷകൻ മമ്മദ് കോയക്ക് മണ്ണ് പരിശോധന സർട്ടിഫിക്കറ്റ് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജൈവ കർഷകൻ ... Read More
ചെങ്ങോട്ട്കാവ് ഈസ്റ്റ് യുപി സ്കൂളിൽ ജെആർസി യൂണിറ്റ് ആരംഭിച്ചു
ജെആർസി സബ്ജില്ലാ കോഡിനേറ്റർ പി.സിറാജ് ബാഡ്ജും സ്കാർഫും കൈമാറി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ഈസ്റ്റ് യുപി സ്കൂളിൽ ജെആർസി (ജൂനിയർ റെഡ്ക്രോസ് ) യൂണിറ്റ് ആരംഭിച്ചു. ജെആർസി സബ്ജില്ലാ കോഡിനേറ്റർ പി.സിറാജ് ബാഡ്ജും ... Read More
ഇ. കെ. ജി അവാർഡ് സമർപ്പണം നടന്നു
അനുസ്മരണ യോഗം കാനത്തിൽ ജമീല -എംഎൽഎ ഉദ്ഘാടനം ചെയ്തു ചെങ്ങോട്ടുകാവ്: സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നഇ.കെ. ഗോവിന്ദൻ മാസ്റ്ററുടെ ഓർമ്മദിനത്തിൽ സൈമ ലൈബ്രറി അനുസ്മരണ യോഗം പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ എംഎൽഎ കാനത്തിൽ ജമീല ... Read More
ഇ.കെ.ജി പുരസ്കാരം എം.സി.മമ്മദ് കോയ മാസ്റ്റർക്കും കെ.ഭാസ്കരൻ മാസ്റ്റർക്കും
ആഗസ്റ്റ് 19 ന് പൊയിൽക്കാവിൽ നടക്കുന്ന ചടങ്ങിൽ കാനത്തിൽ ജമീല -എംഎൽഎ അവാർഡ് വിതരണം ചെയ്യും ചെങ്ങോട്ട്കാവ്: സൈമ ലൈബ്രറിയുടെ സ്ഥാപകരിൽ ഒരാളായ അന്തരിച്ച ഇ.കെ. ഗോവിന്ദൻ മാസ്റ്ററുടെ സ്മരണയിൽ, അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ ... Read More
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഷ്സ് യൂണിയൻ കൺവെൻഷൻ
സീനിയർ സിറ്റിസൺ വിഭാഗത്തിന് നേരത്തെ ലഭിച്ചിരുന്ന റെയിൽവേ ആനുകൂല്യം പുനസ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു കൊയിലാണ്ടി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഷ്സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റ് കൺവെൻഷൻ പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ... Read More
കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണ് ചെങ്ങോട്ട്കാവ് സ്വദേശി മരിച്ചു
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട് കൊയിലാണ്ടി: കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണു കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി മരിച്ചു. ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വിജേഷിനെയാണ് (42) താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ ... Read More
ഇ.കെ.ജി. പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
10000/രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് കൊയിലാണ്ടി: ചെങ്ങോട്ടുകാവ്, സാമൂഹ്യ മേഖലയിലെ സമഗ്ര സംഭാവനയക്ക് ഇ.കെ.ഗോവിന്ദൻ മാസ്റ്ററുടെ പേരിൽ കുടുംബം ഏർപ്പെടുത്തിയ ക്യാഷ് അവാർഡിനും ഇ.കെ.ജി. പുരസ്കാരത്തിനും അപേക്ഷ ക്ഷണിച്ചു. കൊയിലാണ്ടി താലൂക്കിലെ സാമൂഹ്യ ... Read More
