Tag: CHENNAI
ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ റെയ്ഡുമായി ഇ.ഡി
ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന കോഴിക്കോട്: പ്രമുഖ മലയാളി വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇ.ഡി റെയ്ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് ... Read More
പ്രായമായവർക്ക് സംരക്ഷണം നൽകിയില്ലെങ്കിൽ ഇഷ്ടദാനം റദ്ദാക്കാം -മദ്രാസ് ഹൈകോടതി
വയസുകാലത്ത് തങ്ങളെ സംരക്ഷിക്കണമെന്ന് ആധാരത്തിൽ പ്രത്യേകമായി എഴുതിച്ചേർത്തില്ലെങ്കിൽ കൂടി ഇഷ്ടദാനം റദ്ദ് ചെയ്യാൻ കഴിയുമെന്നും കോടതി ചെന്നൈ: പ്രായമായവർക്ക് സംരക്ഷണം നൽകിയില്ലെങ്കിൽ അവരുടെ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ ഇഷ്ടദാനം നൽകിയ ആധാരം റദ്ദാക്കാമെന്ന് മദ്രാസ് ... Read More
എ.ആർ റഹ്മാൻ ആശുപത്രി വിട്ടു
ഇന്ന് രാവിലെയാണ് എ. ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ചെന്നൈ:ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ആശുപത്രി വിട്ടു. ഇന്ന് രാവിലെയാണ് എ. ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ... Read More
നെഞ്ചുവേദനയെ തുടർന്ന് എ. ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇസിജി, എക്കോകാർഡിയോഗ്രാം ഉൾപ്പടെയുളള പരിശോധനകൾ നടത്തിയിട്ടുണ്ട് ചെന്നൈ: സംഗീത സംവിധായകൻ എ.ആർ റഹ്മാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. ഉച്ചയോടെ ആശുപത്രിയിൽ നിന്ന് മടങ്ങുമെന്നാണ് സൂചന. ... Read More
ചെന്നൈയിൻ എഫ്സിയെ 3-1ന് തോൽപിച്ച് ബ്ലാസ്റ്റേഴ്സ് ; ഉയർന്ന് പ്ലേ ഓഫ് പ്രതീക്ഷ
ബ്ലാസ്റ്റേഴ്സ് 8-ാം സ്ഥാനത്തു തുടരുന്നു ചെന്നൈ: ചെന്നൈയിൻ എഫ്സിയെ 3-1ന് വീഴ്ത്തി ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് പ്രതീക്ഷ കടുപ്പിച്ചു.ഹെസൂസ് ഹിമനെ (3-ാം മിനിറ്റ്), കോറോ സിങ് (45+3), ക്വാമെ പെപ്ര (56) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ സ്കോറർമാർ. ... Read More
ഇന്ത്യൻ റെയിൽവേയിൽ 1036 ഒഴിവുകൾ
പത്ത്, പ്ലസ്ടു,ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം ഇന്ത്യൻ റെയിൽവേയിൽ അനവധി ഒഴിവുകൾ. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ Ministerial and Isolated Categories തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന ... Read More
സ്ത്രീകൾക്കെതിരായ അതിക്രമം; ശിക്ഷ കടുപ്പിച്ച് തമിഴ്നാട്
സ്ത്രീകളെ ശല്യപെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ 5 വർഷം വരെ തടവും പിഴയും ചെന്നൈ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ശിക്ഷ കടുപ്പിച്ച് തമിഴ്നാട്. സോഷ്യൽ മീഡിയ വഴിയോ നേരിട്ടോ സ്ത്രീകളെ ശല്യപെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ ഇനി 5 ... Read More