Tag: CHINGAPURAM
ആകാശവാതിൽ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ചിങ്ങപുരം സ്വദേശി അകുൽ റാം
പാലക്കാട് പ്രേം രാജ് മാഷാണ് പാട്ടിൽ അകുലിന്റെ ഗുരു ചിങ്ങപുരം :ആകാശവാതിൽ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ചിങ്ങപുരം സ്വദേശി അകുൽ റാം അഭിനയിക്കുന്നു. CKGMHSS ചിങ്ങപുരം സ്കൂളിൽ 6 ക്ലാസ്സിൽ പഠിക്കുന്ന അകുൽ ... Read More
യുദ്ധത്തിനെതിരെ ശാന്തി ദീപം തെളിയിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു ചിങ്ങപുരം:പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിനെതിരായിവന്മുകം-എളമ്പിലാട് എം. എൽ.പി.സ്കൂൾ ജെആർസിയുടെ ആഭിമുഖ്യത്തിൽ'ശാന്തി ദീപം' തെളിയിച്ച്പത്രത്തിൽ വന്നു കൊണ്ടിരിക്കുന്ന യുദ്ധ വാർത്തകൾ പ്രദർശിപ്പിച്ച് കൊണ്ട് യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രധാനാധ്യാപിക എൻ.ടി.കെ. ... Read More
“ഞങ്ങളുടെ സങ്കൽപ്പത്തിലെ നാലാം വാർഡ്” സ്ഥാനാർത്ഥികൾക്ക് വികസന നിർദ്ദേശ പത്രിക കൈമാറി വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ
സ്കൂളിൽ വിദ്യാർത്ഥികൾ നിർമ്മിച്ച പേപ്പർ പേനകൾ നൽകി സ്ഥാനാർത്ഥികളെ കുട്ടികൾ സ്വീകരിച്ചു ചിങ്ങപുരം: മൂടാടി പഞ്ചായത്തിലെ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്ന നാലാം വാർഡിൻ്റെ വികസനം എങ്ങനെ വേണമെന്ന കുട്ടികളുടെ കാഴ്ചപ്പാട് 'വികസന നിർദ്ദേശ ... Read More
മേലടി ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ താരമായി അദ്വിത എസ്
വന്മുകം എളമ്പിലാട് എം.എൽ.പി. സ്കൂളിന്മികച്ച നേട്ടമാണ് ഈ കൊച്ചു പ്രതിഭ നേടിക്കൊടുത്തത് . ചിങ്ങപുരം:സി.കെ.ജി എം.എച്ച്.എസ്.എസിൽ വെച്ച് നടക്കുന്ന മേലടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ താരമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെനാലാം ക്ലാസ് വിദ്യാർത്ഥി അദ്വിത.എസ്.എൽ പി ... Read More
പരിസ്ഥിതിയെ തകർക്കുന്നവരെ ജയിലിലടയ്ക്കണം; മുഖ്യമന്ത്രിക്ക് കത്തുകളുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ
സ്കൂൾ ലീഡർ എം.കെ.വേദ ആദ്യ കത്ത് പോസ്റ്റ് ബോക്സിൽ പോസ്റ്റ് ചെയ്തു ചിങ്ങപുരം: പരിസ്ഥിതിയെ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ലോക തപാൽ ദിനത്തിൽ വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ചിങ്ങപുരം ... Read More
വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ യുദ്ധത്തിനെതിരായി ശാന്തി ദീപം തെളിയിച്ചു
പി.ടി.എ. പ്രസിഡൻ്റ് പി.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി സഡാക്കോ കൊക്കുകളേന്തി ശാന്തി ദീപം തെളിയിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. പി.ടി.എ. പ്രസിഡൻ്റ് പി.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ... Read More
പ്ലാവിലക്കുമ്പിളിൽ കർക്കിടക കഞ്ഞിയുടെ മധുരം നുകർന്ന് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ
മാണിക്യമ്മ മരുന്നോളി വിതരണോദ്ഘാടനം നിർവ്വഹിച്ചു ചിങ്ങപുരം: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ 'അന്നം അമൃതം' പദ്ധതിയുടെ ഭാഗമായി പി.ടി.എ. കമ്മിറ്റി തയ്യാറാക്കിയ കർക്കിടക കഞ്ഞി വിതരണം ചെയ്തു. മാണിക്യമ്മ മരുന്നോളി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ... Read More
