Tag: CHINGAPURAM
ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നമലയാളിഅനിൽ മേനോന്യാത്രാമംഗളങ്ങളുമായിവന്മുകം-എളമ്പിലാട്എം.എൽ.പി സ്‌കൂൾവിദ്യാർത്ഥികൾ
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. ചിങ്ങപുരം:ബഹിരാകാശ ദൗത്യത്തിനായി യാത്രതിരിക്കുന്ന മലയാളിയായ നാസ ബഹിരാകാശ യാത്രികൻ അനിൽ മേനോന് യാത്രാമംഗളങ്ങൾ നേർന്ന് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൾ വിദ്യാർത്ഥികളുടെനേതൃത്വത്തിൽ പ്രത്യേക ആശംസാ പരിപാടി സംഘടിപ്പിച്ചു.ശാസ്ത്ര ലോകത്ത് ... Read More
ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു
ചടങ്ങ് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അഖില എം.പി. ഉദ്ഘാടനം ചെയ്തു. ചിങ്ങപുരം: സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങ് മൂടാടി ഗ്രാമപഞ്ചായത്ത് ... Read More
ബഷീർ ദിനത്തിൽബഷീറിൻ്റെ മുഴുവൻ കൃതികളുടെയും, കഥപാത്രങ്ങളുടെയുംപ്രദർശനവുമായിവന്മുകം-എളമ്പിലാട് എം.എൽ.പി.സ്‌കൂൾ വിദ്യാർത്ഥികൾ
പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് ഉദ്ഘാടനം ചെയ്തു. ചിങ്ങപുരം:ബഷീർ ദിനത്തിൽബഷീറിൻ്റെ മുഴുവൻ കൃതികളും,കഥാപാത്രങ്ങളും വന്മുകം-എളമ്പിലാട്എം.എൽ.പി.സ്‌കൂളിൽപ്രദർശിപ്പിച്ച് കുട്ടികളെ പരിചയപ്പെടുത്തി.പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർവി.ടി.ഐശ്വര്യ അധ്യക്ഷത വഹിച്ചു.പി. നൂറുൽ ഫിദ,സ്‌കൂൾ ലീഡർ മിലൻ രാഗേഷ്, മുഹമ്മദ് സഈം,എസ്.ആർ.ജി. കൺവീനർ ... Read More
എൽ എസ് എസ് തൂക്കിചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്‌കൂൾ
പന്തലായനി ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ശ്രീലത ഉപഹാര സമർപ്പണം നടത്തി. ചിങ്ങപുരം :പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 9 പേർ പരീക്ഷ ... Read More
കുട്ടികളിൽ കൗതുക കാഴ്ചയൊരുക്കിവന്മുകo-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽസ്കൂൾ ലീഡർതെരഞ്ഞെടുപ്പ്നടന്നു
27 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ മിലൻ രാഗേഷ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. ചിങ്ങപുരം :നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ വോട്ടെടുപ്പ് വരെയഥാർത്ത തെരഞ്ഞെടുപ്പിൻ്റെ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് വന്മുകo-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽ നടന്ന സ്കൂൾ ... Read More
വന്മുകം -എളമ്പിലാട് എം.എൽ.പി.സ്‌കൂളിന്രണ്ടാം വർഷവും പരിസ്ഥിതി സൗഹൃദ വിദ്യാലയ പുരസ്കാരം
മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. പി. അഖിലയിൽ നിന്ന് നാലാം ക്ലാസ് ലീഡർ എ.എസ്. ശ്രാവൺ പുരസ്കാരം ഏറ്റുവാങ്ങി. ചിങ്ങപുരം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ പരിസ്ഥിതി ... Read More
ആകാശവാതിൽ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ചിങ്ങപുരം സ്വദേശി അകുൽ റാം
പാലക്കാട് പ്രേം രാജ് മാഷാണ് പാട്ടിൽ അകുലിന്റെ ഗുരു ചിങ്ങപുരം :ആകാശവാതിൽ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ചിങ്ങപുരം സ്വദേശി അകുൽ റാം അഭിനയിക്കുന്നു. CKGMHSS ചിങ്ങപുരം സ്കൂളിൽ 6 ക്ലാസ്സിൽ പഠിക്കുന്ന അകുൽ ... Read More
