Tag: CONGRESS
കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ഡൽഹിയിൽ
മഹാരാഷ്ട്ര, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് യോഗം അന്തിമ അംഗീകാരം നൽകും ന്യൂഡൽഹി: കോൺഗ്രസിൻ്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഡൽഹിയിൽ യോഗം ഇന്ന്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് ... Read More
കെ. മുരളീധരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് സുരേന്ദ്രൻ
മുരളീധരൻ എന്തിനാണ് ആട്ടും തുപ്പുമേറ്റ് അടിമയെപ്പോലെ കോൺഗ്രസിൽ തുടരുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു കോഴിക്കോട്: കോൺഗ്രസ് നേതാവായ കെ. മുരളീധരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ .മുരളീധരൻ എന്തിനാണ് ആട്ടും തുപ്പുമേറ്റ് അടിമയെപ്പോലെ ... Read More
കോൺഗ്രസ് നേതാവ് എ.കെ. ഷാനിബ് സിപിഐഎമ്മിലേയ്ക്ക്
കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിക്കാനൊരുങ്ങി എ.കെ. ഷാനിബ് പാലക്കാട്: പി.സരിന് പിന്നാലെ കോൺഗ്രസിൽ നിന്ന് മറ്റൊരു പ്രവർത്തകൻ കൂടി സി പി എമ്മിലേക്ക് മാറി . പാലക്കാട് യൂത്ത് കോൺഗ്രസ് നേതാവ് എ.കെ. ഷാനിബ് ആണ് ... Read More
പി.വി.അൻവർ എംഎൽഎക്ക് നിയമസഭയിൽ പ്രത്യേക ഇരിപ്പിടം
ട്രഷറി ബെഞ്ചിനും പ്രതിപക്ഷത്തിനും ഇടയിൽ വരുന്ന നാലാം നിരയിലാണ് പ്രത്യേക ഇരിപ്പിടം തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി. ട്രഷറി ബെഞ്ചിനും പ്രതിപക്ഷത്തിനും ഇടയിൽ വരുന്ന നാലാം നിരയിൽ സ്പീക്കർ ... Read More
രാഹുൽ മാങ്കൂട്ടത്തിലും പി.കെ.ഫിറോസും റിമാൻഡിൽ
നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളായ യുണൈറ്റഡ് ഡെമോക്രാറ്റിക് യൂത്ത് ഫ്രണ്ട് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥ. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ... Read More
അപ്ഡേറ്റ് ചെയ്യാൻ വൈകുന്നു;തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്
ബിജെപി സമ്മർദം ചെലുത്തുന്നതായും ആരോപണം ജമ്മു കശ്മീർ, ഹരിയാന, തിരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനം വൈകിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ് സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ വൈകുന്നതിനെതിരെ കോൺഗ്രസ് പരാതി നൽകും. കോൺഗ്രസ് ജനറൽ ... Read More
മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം: നരേന്ദ്ര മോദിയെ താഴെ ഇറക്കും വരെ താൻ ജീവിച്ചിരിക്കും- ഖാർഗെ
ജമ്മു കശ്‌മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ സംസാരിക്കവെയാണ് ഖാർഗെയ്ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായത് ഡൽഹി: ജമ്മു കശ്‌മീരിലെ കത്വയിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ... Read More