Tag: CONGRESS
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരള കോൺഗ്രസിന്റെ മുന്നണി മാറ്റ ചർച്ച വീണ്ടും സജീവമാകുന്നു
യുഡിഎഫ് നേതാക്കൾ ജോസ് കെ മാണിയും കൂട്ടരെയും സ്വാഗതം ചെയ്തതോടെയാണ് ചർച്ച സജീവമായത് തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരള കോൺഗ്രസിൻ്റെ മുന്നണി മാറ്റ ചർച്ച വീണ്ടും സജീവമാകുന്നു. യുഡിഎഫ് നേതാക്കൾ ... Read More
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി പാർട്ടി തീരുമാനമെന്ന് ഷാഫി പറമ്പിൽ എം പി
ജാമ്യം കിട്ടിയാൽ തിരിച്ചെടുക്കുമോ എന്ന കാര്യം കെപിസിസി അധ്യക്ഷൻ പറയുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നടപടി പാർട്ടി തീരുമാനമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ഇനിയുള്ളത് നിയമപരമായുള്ള ... Read More
രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി ; മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി
ജാമ്യം കോടതി നിഷേധിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല. രാഹുലിനെതിരെ പ്രോസിക്യൂഷൻ പുതുതായി ... Read More
തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ തന്ത്രങ്ങളുമായി കോൺഗ്രസ്
കെ .എസ് ശബരീനാഥൻ, യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ, ഡിസിസി ജനറൽ സെക്രട്ടറി എം എസ് അനിൽകുമാർ എന്നിവർ അടക്കം യുവ മുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാനാണ് നീക്കം തിരുവനന്തപുരം: തിരുവനന്തപുരം ... Read More
കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി
ചടങ്ങ് രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കെ.പി.സിസിയുടെ ആഹ്വാനപ്രകാരം കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശബരിമലയിലെ സ്വർണ പാളികൾ ചെമ്പാക്കിയതിൽ പ്രതിഷേധ ജ്വാല നടത്തി. രജീഷ് വെങ്ങളത്ത് കണ്ടി അദ്ധ്യക്ഷത വഹിച്ച ... Read More
കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനുരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. കോട്ടയം:കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. കുടുംബസമേതം വേളാങ്കണ്ണിയിൽ പോയി മടങ്ങവേഇന്ന് പുലർച്ചെ 3.30ന് തെങ്കാശിയിൽ എത്തിയപ്പോഴാണ് ട്രെയിനിൽ വച്ച് ഹൃദയാഘാതം ... Read More
പികെ ഗംഗാധരൻ അനുസ്മരണം നടത്തി
ശവകുടീരത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി പയ്യോളി: കോൺഗ്രസ് നേതാവ് പി. കെ ഗംഗാധരന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ശവകുടീരത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. കെപിസിസി മെമ്പർ മഠത്തിൽ നാണു ... Read More
