Tag: CONGRESS
പികെ ഗംഗാധരൻ അനുസ്മരണം നടത്തി
ശവകുടീരത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി പയ്യോളി: കോൺഗ്രസ് നേതാവ് പി. കെ ഗംഗാധരന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ശവകുടീരത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. കെപിസിസി മെമ്പർ മഠത്തിൽ നാണു ... Read More
ഏത് മൂഡ്…ഖാദി മൂഡ്;പുതുതലമുറ കോൺഗ്രസ് നേതാക്കൾ ഖദർ ഉപയോഗിക്കാത്തതിനെ പരിഹസിച്ച് അജയ് തറയിൽ
ഖദർ ധരിക്കാത്തത് മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നുമായിരുന്നു അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് അജയ് തറയിൽ. 'ഖദർ ഒരു അച്ചടക്കം' ... Read More
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പാലക്കാട്: ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാന ... Read More
നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കും
ആരോപണത്തെ പറ്റി പല നേതാക്കൾക്കും അറിവുണ്ടായിരുന്നെന്നും വിവരങ്ങൾ പുറത്തുവരുന്നു എറണാകുളം: നടിയും മോഡലുമായ റിനി ജോർജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് ഹൈക്കമാൻഡ്.രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കും. AICC ... Read More
കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ സഹകരണ സൊസൈറ്റിയിൽ തട്ടിപ്പ്
ലോക്കറിലുള്ള സ്വർണാഭരണം സൂക്ഷിച്ച പാക്കറ്റുകൾ എണ്ണി നോക്കിയപ്പോഴാണ് ക്രമക്കേട് പുറത്തുവന്നത്. കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയിൽ തട്ടിപ്പ്. സ്ഥാപനത്തിൽ ഓഡിറ്റ് നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. സഹകരണ വകുപ്പിൻ്റെ പരാതിയിൽ നടക്കാവ് ... Read More
തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം മാർച്ച് ആരംഭിച്ചു
മാർച്ചിൽ എംപിമാരും പോലീസും തമ്മിൽ സംഘർഷം. ന്യൂഡൽഹി:വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം എംപിമാരുടെ മാർച്ച് ആരംഭിച്ചു. രാവിലെ 11. 30ന് പാർലമെൻ്റിൽ നിന്നും ... Read More
‘ഫ്രെയിമിൽ മുഖം വരുത്താനുള്ള പ്രവണത, വിലകളയരുത്’; കോൺഗ്രസ് നേതാക്കൾക്കെതിരേ രൂക്ഷവിമർശവുമായി വീക്ഷണം
നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയിലൂടെ പ്രസ്ഥാനത്തിന്റെ വിലകളയരുതെന്നും വീക്ഷണം നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന സമയത്ത് മുൻനിരയിലെത്താൻ നേതാക്കൾ ഉന്തും തള്ളും ഉണ്ടാക്കിയതിനെ രൂക്ഷഭാഷയിൽ വിമർശിച്ച് കോൺഗ്രസ് മുഖപത്രം. ... Read More
