Tag: DEATH NEWS
ചൊക്ലി കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു
ചൊക്ലി കുടുംബാരോരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്‌ടറും വടകര മേപ്പയിൽ ശ്രീസ്ഥ സ്വദേശിനിയുമായ ആർ. ദീപലേഖ (52) ആണ് മരിച്ചത്. മാഹി:ആരോഗ്യസ്ഥിതി പരിഗണിക്കാതെ നടത്തിയ സ്ഥലംമാറ്റത്തിലുള്ള മനോവിഷമത്തെത്തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു. ചൊക്ലി കുടുംബാരോരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ... Read More
കൊയിലാണ്ടി സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ച അദ്വൈതിന്റെ മൃതദേഹത്തിൽ അധ്യാപകരും സുഹൃത്തുക്കളും കണ്ണീരോടെ അന്തിമോപചാരം അർപ്പിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ്മോർട്ടത്തിന് ശേഷം നേരെ കൊയിലാണ്ടി സ്റ്റേഡിയത്തിലേക്കാണ് മൃതദേഹം കൊണ്ടുവന്നത്. കൊയിലാണ്ടി:സ്കൂളിലെ പ്രിയ വിദ്യാർത്ഥിയായ അദ്വൈത്തിന്റെ ആകസ്മിക മരണവാർത്ത അധ്യാപകരെയും സഹപാഠികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. സ്‌കൂളിലെ ചെണ്ട ടീമിന്റെ ക്യാപ്റ്റൻ, ... Read More
പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
മലയാളത്തിൽ 50ലധികം ചിത്രങ്ങളിൽ ഷാനവാസ് അഭിനയിച്ചിരുന്നു. തിരുവനന്തപുരം:മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. ഇന്നലെ രാത്രി 11.50-ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങളെ ... Read More
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കെ എം കെ വെള്ളയിൽ അന്തരിച്ചു
മഹാകവി മോയിൻകുട്ടി വൈദ്യർ അവാർഡ്, കേരള ഫോക്ക്ലോർ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് കോഴിക്കോട്: 60 വർഷമായി മാപ്പിളപ്പാട്ട് രംഗത്ത് നിറസാന്നിധ്യമായ കെ എം കെ വെള്ളയിൽ കോട്ടക്കലെ ആട്ടീരിയിലെ സ്വവസതിയിൽ ... Read More
കോഴിക്കോട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കുടുംബവഴക്കാണ് മരണകാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കോഴിക്കോട് :മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംനയാണ് മരിച്ചത്. കുടുംബവഴക്കാണ് മരണകാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മേലെപുരക്കൽ പ്രശാന്തിൻ്റെ ഭാര്യയാണ് ഷിംന. ... Read More
ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങി
സിപിഐഎം സംസ്ഥാന സെക്രട്ടറിയായും, പൊളിറ്റ് ബ്യുറോ അംഗമായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും നിറഞ്ഞു നിന്ന വിഎസ് പാർട്ടിക്കുള്ളിൽ നടത്തിയ ഉൾപാർട്ടി സമരങ്ങളുടെ കൂടി പേരിലാണ് ശ്രദ്ധേയനാകുന്നത് ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ ... Read More
മരം വൈദ്യുതി ലൈനിലേക്ക് മുറിഞ്ഞ് വീണ് മരത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായത്താൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊയിലാണ്ടി: വീടിന് സമീപം പൊട്ടി വീണ ഇലക്ട്രിക് ലൈനിൽ തട്ടി വീട്ടമ്മ മരിച്ചു. കുറുവങ്ങാട് മാവിൻ ചുവട് പള്ളിക്ക് സമീപം ഹിബ മൻസിലിൽ ... Read More
