Tag: death

അഴിത്തല അഴിമുഖം ബോട്ടപകടം: കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

അഴിത്തല അഴിമുഖം ബോട്ടപകടം: കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

NewsKFile Desk- October 17, 2024 0

പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ മൃതദേഹമാണ് കണ്ടെത്തിയത് കാസർകോട്: നീലേശ്വരം അഴിത്തല അഴിമുഖത്തെ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് അഴിത്തലയിൽ മത്സ്യബന്ധന ഫൈബർ ... Read More

റിട്ട. എഎസ്ഐയെയും ഭാര്യയെയും തലയ്ക്കടിച്ചുകൊന്ന്‌ മകൻ ആത്മഹത്യ ചെയ്തു

റിട്ട. എഎസ്ഐയെയും ഭാര്യയെയും തലയ്ക്കടിച്ചുകൊന്ന്‌ മകൻ ആത്മഹത്യ ചെയ്തു

NewsKFile Desk- October 17, 2024 0

ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു കാഞ്ഞിരപ്പള്ളി: റിട്ടയേഡ് എഎസ്ഐയെയും ഭാര്യയെയും തലയ്ക്കടിച്ചുകൊന്ന് മകൻ ആത്മഹത്യ ചെയ്‌ത നിലയിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻ ... Read More

നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ – മന്ത്രി വീണാ ജോർജ്

നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ – മന്ത്രി വീണാ ജോർജ്

NewsKFile Desk- October 16, 2024 0

രണ്ട് പ്രളയങ്ങളുടെ സമയത്തും കോവിഡ് കാലത്തും അദ്ദേഹം നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട് പത്തനംതിട്ട: എഡിഎം ആയിരുന്ന നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ്. അദ്ദേഹം കൈക്കൂലിക്കാരനായിരുന്നില്ല. നവീന്റെ കുടുംബവുമായി വർഷങ്ങളായി ബന്ധമുണ്ട്. ... Read More

കാസർകോട് ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

കാസർകോട് ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

NewsKFile Desk- October 16, 2024 0

ഒരാളെ കാണാതായി നീലേശ്വരം: അഴിത്തല കടപ്പുറത്ത് നിന്നും മീൻപടിക്കാൻ പോയ ഫൈബർ ബോട്ട് പുലിമുട്ടിന് സമീപം മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാളെ കാണാതായി. പരപ്പനങ്ങാടി സ്വദേശി അബൂബക്കർ കോയ(57) ആണ് മരിച്ചത്. തോണിയിൽ 37 ... Read More

ഔദ്യോഗിക ബഹുമതികളോടെ രത്തന്‍ ടാറ്റയ്ക്ക് അന്ത്യയാത്ര

ഔദ്യോഗിക ബഹുമതികളോടെ രത്തന്‍ ടാറ്റയ്ക്ക് അന്ത്യയാത്ര

NewsKFile Desk- October 10, 2024 0

മഹാരാഷ്ട്രയിൽ ഒരു ദിവസത്തെ ദുഃഖാചരണവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു മുംബൈ: രത്തൻ ടാറ്റയ്ക്ക് യാത്രമൊഴി നൽകി രാജ്യം. കോർപ്പറേറ്റ് തലവൻമാരും രാഷ്ട്രീയ നേതൃത്വവും ചലച്ചിത്ര- കായിക മേഖലകളിലെ താരങ്ങളും സാധാരണക്കാരുമടക്കം ആയിരങ്ങൾ ആദരാഞ്ജലി അർപ്പിച്ച ... Read More

കെഎസ്ആർടിസി ബസ് അപകടം; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി

കെഎസ്ആർടിസി ബസ് അപകടം; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി

NewsKFile Desk- October 8, 2024 0

അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ച സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ചു റിപ്പോർട്ട് നൽകുവാൻ കെഎസ്ആർടിസി എംഡിയോട് ഗതാഗത വകുപ്പ് മന്ത്രി ആവശ്യപ്പെട്ടു. അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ... Read More

കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു

കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു

NewsKFile Desk- October 3, 2024 0

ഇന്ന് രാത്രി കണ്ണൂർ ഭാഗത്തേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ് തട്ടിയാണ് മരിച്ചത് കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു. മേപ്പയ്യൂർ കാരയാട് താമരശ്ശേരിമീത്തൽ ബാലൻ ആണ് മരണപ്പെട്ടത്.ഇന്ന് രാത്രി കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ... Read More