Tag: death

നടൻ മോഹൻരാജ് അന്തരിച്ചു

നടൻ മോഹൻരാജ് അന്തരിച്ചു

NewsKFile Desk- October 3, 2024 0

കീരിക്കാടൻ ജോസ് എന്നകഥാപാത്രത്തെ അവിസ്മരണീയമായ അതുല്യ കലാകാരനാണ് തിരുവനന്തപുരം: പ്രശസ്‌ത നടൻ മോഹൻരാജ് അന്തരിച്ചു. കഠിനംകുളത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളെയായി വിശ്രമത്തിലായിരുന്നു.കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്നകഥാപാത്രത്തെ ... Read More

കാറപകടത്തിൽ പരിക്കേറ്റ പത്തൊമ്പതുകാരൻ മരിച്ചു

കാറപകടത്തിൽ പരിക്കേറ്റ പത്തൊമ്പതുകാരൻ മരിച്ചു

NewsKFile Desk- September 30, 2024 0

നാദാപുരം റോഡിൽ ഇന്ന് രാവിലെ ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശിയായ പത്തൊമ്പതുകാരനാണ് മരിച്ചത് നാദാപുരം: ഇന്ന് രാവിലെ നാദാപുരം റോഡിൽ ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരൻ മരിച്ചു.കൊയിലാണ്ടി ഐസ് പ്ലാന്റ് ... Read More

അർജുൻ്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും

അർജുൻ്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും

NewsKFile Desk- September 27, 2024 0

മൃതദേഹം ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും കോഴിക്കോട് : അർജുൻ്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും . വീട്ടിലെത്തുന്ന മൃതദേഹം ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ... Read More

തിളച്ച പാൽ ദേഹത്തുവീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

തിളച്ച പാൽ ദേഹത്തുവീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

NewsKFile Desk- September 25, 2024 0

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിൻ്റെ ദേഹത്ത് തിളച്ചപാൽ മറിഞ്ഞത് കോഴിക്കോട്: താമരശേരിയിൽ തിളച്ച പാൽ ദേഹത്തുവീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബിന്റെ മകൻ അസ്ലൻ അബ്ദുള്ള(1)യാണ് മരിച്ചത്. കഴിഞ്ഞ ... Read More

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

NewsKFile Desk- September 23, 2024 0

മൽസ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ മൽസ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മാടത്തുമ്മൽ അരയൻ്റ പറമ്പിൽ കുട്ടി മോൻ ( 53) ആണ് മരിച്ചത്. ഭാര്യ :ഷിഞ്ചു. മക്കൾ: സുജിത്ത്, ജിജിത്ത്, പ്രജിത്ത്.സഹോദരങ്ങൾ: ചന്ദ്രൻ, ... Read More

ദൈവത്തെ ആശ്രയിച്ചാൽ മാത്രമേസമ്മർദങ്ങളെ നേരിടാനാകൂ _ നിർമ്മല സീതാരാമൻ

ദൈവത്തെ ആശ്രയിച്ചാൽ മാത്രമേസമ്മർദങ്ങളെ നേരിടാനാകൂ _ നിർമ്മല സീതാരാമൻ

NewsKFile Desk- September 22, 2024 0

ജോലി സമ്മർദം എങ്ങനെ നേരിടണമെന്ന് വീടുകളിൽ നിന്ന് പഠിപ്പിക്കണമെന്നും പരാമർശത്തിൽ പറയുന്നു ചെന്നൈ: ജോലി സമ്മർദത്തെ തുടർന്ന് മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ വിചിത്രവാദവുമായി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ ... Read More

പ്രശസ്ത ചരിത്രകാരൻ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു

പ്രശസ്ത ചരിത്രകാരൻ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു

NewsKFile Desk- September 20, 2024 0

കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാപുരസ്‌കാരം ലഭിച്ചിട്ടുണ്ട് പ്രസിദ്ധ ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരിനിര്യാതനായി. കേരളചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങള്‍, കേരളചരിത്രം, സിന്ധുനദീതടസംസ്‌കാരവും പ്രാചീനഭാരതത്തിലെ സര്‍വ്വകലാശാലകളും, കേരളോല്‍പ്പത്തി, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ തുടങ്ങിയ അനേകം ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. ... Read More