Tag: death
കവിയൂർ പൊന്നമ്മ അന്തരിച്ചു
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കൊച്ചി: അഭിനേത്രി കവിയൂർ പൊന്നമ്മ (79) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ട ... Read More
യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
വെങ്ങളത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊയിലാണ്ടി: വെങ്ങളത്ത് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങളം കാട്ടിൽ പീടിക പീടികശാല കണ്ടി ജാഫറിൻ്റെ മകൻ നജ്റുഫ് (37)നെയാണ് വെങ്ങളത്തെ സ്വകാര്യ ... Read More
മൈനാഗപ്പള്ളി അപകടം ; ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ശാസ്താംകോട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് 2 കോടതി ജഡ്‌ജി നവീൻ ആണ് ഹരജി തള്ളിയത് കൊല്ലം: മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ ഇടിച്ച്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി തള്ളി. ശാസ്താംകോട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് ... Read More
പള്ളിയോടത്തില്‍ നിന്ന് വീണ് തുഴച്ചിലുകാരന്‍ മരിച്ചു
ചതയം ജലോത്സവ ഫൈനല്‍ ഉപേക്ഷിച്ചു ചെങ്ങന്നൂര്‍: പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍ നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു, ഇതിനെത്തുടര്‍ന്ന് ഫൈനല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു.മുതവഴി പള്ളിയോടം പൂര്‍ണമായി ... Read More
കേരളവിഷൻ സ്റ്റാഫ് ധനേഷും കുടുംബവും വാഹനാപകടത്തിൽ മരിച്ചു
ധനേഷും കുടുംബവും സഞ്ചരിച്ച ബൈക്കിൽ പിന്നിൽ നിന്ന് അതിവേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിച്ച് കയറുകയായിരുന്നു സുൽത്താൻ ബത്തേരി: കേരളവിഷൻ സ്റ്റാഫ് ധനേഷ് മോഹനും കുടുംബവും ഗുണ്ടൽപേട്ടിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചു. സുൽത്താൻബത്തേരി മലയിൽ സ്വദേശിയായ ... Read More
വണ്ടൂർ സ്വദേശിയുടെ മരണകാരണം നിപ; സ്ഥിതീകരിച്ച് ആരോഗ്യമന്ത്രി
കഴിഞ്ഞ തിങ്കളാഴ്ച പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് മരിച്ചത് മലപ്പുറം: മലപ്പുറം വണ്ടൂർ സ്വദേശിയുടെ മരണകാരണം നിപയെന്ന് ആരോഗ്യമന്ത്രി.കോഴിക്കോട് നടന്ന പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവായതായി കണ്ടെത്തിയിട്ടുണ്ട്. പുണെ വൈറോളജി ലാബിലെ ഫലംകൂടെ ലഭിച്ചതോടെയാണ് ... Read More
അമ്മയും കുഞ്ഞും കിണറ്റിൽ വീണു മരിച്ചു
പേരാമ്പ്രയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചത് കൊയിലാണ്ടി: അമ്മയും മൂന്നുമാസം പ്രായമായ കുഞ്ഞും കിണറ്റിൽ വീണു മരിച്ചു.മുചുകുന്ന് കൊയിലോത്തുംപടിസ്വദേശി വിനീഷിന്റെ ഭാര്യ ഗ്രീഷ്മ (36)യും, മൂന്ന് മാസം പ്രായമായ ... Read More
