Tag: DROUGHT
വരൾച്ച സഹിക്കാനാവാതെ മലയോരം
ചാലിയാറിന്റെ പോഷക നദിയായ ഇരുവഴിഞ്ഞിപ്പുഴയും കൈവഴിയായ പൊയിലിങ്ങാപ്പുഴയും ഉൾപ്പെടെ മലയോരത്തെ പ്രകൃതിദത്ത ജലസ്രോത സ്സുകൾ ഒന്നടങ്കം വരണ്ടുണങ്ങുന്നു മലയോരമേഖലയിലെ നൂറോളം പ്രദേശങ്ങളിൽ കുടിവെള്ളമില്ല. ഭൂരിപക്ഷം സ്ഥലങ്ങളിലും പഞ്ചായത്തുകൾ ലോറികളിൽ കുടിവെള്ളമെത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് തികയാത്ത അവസ്ഥയാണ്. ... Read More
