Tag: DUBAI
യുഎഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു
നേരിട്ട് ജോലിസ്ഥലത്ത് ഹാജരാകേണ്ട അത്യാവശ്യ ജീവനക്കാർ ഒഴികെ ദുബൈ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും ഈ തീരുമാനം ബാധകമാണ് ദുബൈ: യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു. രാജ്യത്തെ വിവിധ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ ... Read More
ആഗോള പാസ്പോർട്ട് റാങ്കിംഗിൽ യുഎഇ ഒന്നാമത്
നേട്ടം തുടർച്ചയായ ഏഴാം വർഷം ദുബൈ:യുഎഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടായി തിരഞ്ഞെടുക്കപ്പെട്ടു. ആർട്ടൺ ക്യാപിറ്റൽ പുറത്തിറക്കിയ 2025 ലെ പാസ്പോർട്ട് സൂചികയിൽ തുടർച്ചയായ ഏഴാം വർഷമാണ് യുഎഇ ഈ നേട്ടം സ്വന്തമാക്കുന്നത് ... Read More
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ
നാളെ വൈകുന്നേരം ദുബൈ ഖിസൈസിലെ അമിറ്റി സ്‌കൂളിൽ നടക്കുന്ന 'ഓർമ കേരളോത്സവത്തിൽ' സംസാരിക്കും. ദുബൈ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ എത്തി. ഈയിടെ നടത്തിവരുന്ന ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായാണ് ദുബൈയിലുമെത്തിയത്. ... Read More
ദുബൈ സെക്ടറിൽ വിമാന സർവീസുകൾ പുനഃരാരംഭിച്ചു
ഡിസംബർ മൂന്ന് മുതലാണ് ഈ റൂട്ടിൽ സർവീസുകൾ തുടങ്ങുക ദുബൈ: എയർ ഇന്ത്യ എക്‌സ്പ്രസ് വിന്റർഷെഡ്യൂളിൽ ദുബൈ-തിരുവനന്തപുരം-ദുബൈ സെക്ടറിൽ വിമാന സർവീസുകൾ പുനഃരാരംഭിച്ചു. ഇതിന് പുറമെ അബുദാബി-തിരുവനന്തപുരം-അബുദാബി സെക്‌ടറിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ... Read More
വിമാനങ്ങളിലും പവർബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു; എമിറേറ്റ്സ് എയർലൈൻസിന്റെ മാർഗനിർദ്ദേശം
ഒക്ടോബർ ഒന്ന് മുതൽ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ എയർലൈൻ അറിയിച്ചിരുന്നു ദുബൈ: എല്ലാ വിമാനങ്ങളിലും പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള എമിറേറ്റ്സ് എയർലൈൻസിന്റെ പുതിയ മാർഗനിർദ്ദേശം ഇന്ന് മുതൽ നിലവിൽ വന്നു. ... Read More
ഓൺലൈൻ തട്ടിപ്പ്; പൂനൂർ സ്വദേശിക്ക് നഷ്ടമായത് 17,140 ദിർഹം
ഒ ടി പി എന്റർ ചെയ്യാതെയും പണം നഷ്ടമായി ദുബായ് : ഓൺലൈൻ തട്ടിപ്പിലൂടെ കഴിഞ്ഞ ദിവസം കോഴിക്കോട് പൂനൂർ സ്വദേശിക്ക് നഷ്ടമായത് 17,140 ദിർഹം. സാലിക് പേയ്മെന്റ്റ് നടത്തുന്നതിന് ഓൺലൈനിൽ നടത്തിയ സെർച്ചിലൂടെ ... Read More
എകദിനത്തിൽ നിന്ന് വിരമിക്കുന്നില്ല ; ഭാവി കാര്യങ്ങൾ ഭാവിയിൽ നടക്കും -രോഹിത് ശർമ
ചാംപ്യൻസ് ട്രോഫി വിജയത്തിനു ശേഷം വാർത്താ സമ്മേളനത്തിലാണ് വിരമിക്കുമോ എന്ന ചോദ്യത്തിന് രോഹിത് ശർമയുടെ വ്യക്തമായ മറുപടി ദുബായ് : കഴിഞ്ഞ ദിവസങ്ങളിൽ ക്രിക്കറ്റ് ലോകത്ത് ഏറ്റവും ചർച്ചയായ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിയ്ക്കുകയാണ് രോഹിത് ... Read More
