Tag: dychandrachood

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു

NewsKFile Desk- November 11, 2024 0

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പിൻഗാമിയായാണ് സഞ്ജീവ് ഖന്ന ചുമതലയേറ്റത് ന്യൂഡൽഹി :സുപ്രീംകോടതിയുടെ അമ്പത്തിയൊന്നാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പിൻഗാമിയായാണ് സഞ്ജീവ് ഖന്ന ... Read More

ബുൾഡോസർ രാജ്; ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ബുൾഡോസർ രാജ്; ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

NewsKFile Desk- November 6, 2024 0

അനധികൃതമായി വീടുകൾ പൊളിച്ചതിലാണ് വിമർശനം ന്യൂഡൽഹി :ബുൾഡോസർ രാജിൽ യുപി സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. 2019ൽ മഹാരാജ് ഗഞ്ചിൽ നടന്ന നടപടിക്കെതിരെയാണ് കോടതിയുടെ വിമർശനം. അനധികൃതമായി വീടു പൊളിച്ചതിന് പരാതിക്കാരന് 25 ... Read More

മദ്രസയുടെ കാര്യത്തിൽ മാത്രമെന്താണ് ആശങ്ക; ബാലാവകാശ കമ്മീഷനെതിരേ സുപ്രീം കോടതി

മദ്രസയുടെ കാര്യത്തിൽ മാത്രമെന്താണ് ആശങ്ക; ബാലാവകാശ കമ്മീഷനെതിരേ സുപ്രീം കോടതി

NewsKFile Desk- October 22, 2024 0

കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു ന്യൂഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരേ ആഞ്ഞടിച്ച് സുപ്രീം കോടതി. കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു. മറ്റ് ... Read More

സുപ്രീംകോടതിയ്ക്ക് പുതിയ പതാകയും ചിഹ്നവും

സുപ്രീംകോടതിയ്ക്ക് പുതിയ പതാകയും ചിഹ്നവും

NewsKFile Desk- September 2, 2024 0

രാഷ്ട്രപതി അനാച്ഛാദനം ചെയ്തു ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രീംകോടതിക്ക് ഇനി പുതിയ ചിഹ്നവും പതാകയും. രാഷ്ട്രപതി ദ്രൗപദി മുര്‍മു പുതിയ പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തു.സുപ്രീംകോടതിയുടെ 75-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രപതി പുതിയ പതാകയും ചിഹ്നവും ... Read More