Tag: ELECTION
അരവിന്ദ് കെജ്‌രിവാളും സിസോദിയയും തോറ്റു; വൻതിരിച്ചടി
ആകെയുള്ള 70 സീറ്റിൽ 46 ലും മുന്നേറിയാണ് ബിജെപി ഭരണമുറപ്പിച്ചത് ന്യൂഡൽഹി :തിരഞ്ഞെടുപ്പിൽ എഎപിയ്ക്കു ഇരട്ടി ആഘാതമായി പാർട്ടി ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെയും മനീഷ് സിസോദിയയുടേയും തോൽവി.ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ പർവേശ് ... Read More
തന്റെ മൂല്യങ്ങൾ പാർലമെന്റിൽ ഉയർത്തികാട്ടും-പ്രിയങ്ക ഗാന്ധി
പ്രിയങ്ക ഗാന്ധി വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളും സന്ദർശിച്ചു വയനാട്:പാർലമെൻ്റിൽ അതിശക്തയായ പോരാളിയായി മാറുമെന്നും വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. ഇപ്പോൾ തന്നെ പാർലമെന്റിൽ ശക്തമായ പ്രതിപക്ഷമാണുള്ളത്. പാർലമെന്റിൽ തന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും തൻ്റെ ... Read More
വയനാടും ചേലക്കരയിലും വോട്ടെടുപ്പ് ആരംഭിച്ചു
രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ് ചേലക്കര/വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 7 മുതൽ വൈകീട്ട് ... Read More
തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ശരദ് പവാർ
പുതുതലമുറയുടെ മാർഗദർശിയായി മുമ്പോട്ട് പോകുമെന്നും ശരദ് പവാർ പറഞ്ഞു മുംബൈ: ആറ് പതിറ്റാണ്ടോളം നീണ്ട തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് എൻസിപി നേതാവ് ശരദ് പവാർ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ താൻ മത്സരിക്കാനില്ലെന്നും പുതുതലമുറയുടെ മാർഗദർശിയായി ... Read More
മാണി സി.കാപ്പൻ്റെ ഹർജി ഹൈക്കോടതി തള്ളി
തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌തുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത് കൊച്ചി: മാണി സി.കാപ്പൻ്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌തുള്ള ഹർജി ഹൈക്കോടതി തള്ളി. കോട്ടയം പാലാ സ്വദേശി സി.വി ജോൺ നൽകിയ ഹരജിയാണ് തള്ളിയത്. ... Read More
കൽപ്പാത്തി രഥോത്സവം; പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി
വോട്ടെടുപ്പ് ഈ മാസം 20-ന് പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 13-ാം തീയതിയിൽനിന്ന് 20-ാം തീയതിയിലേക്കാണ് മാറ്റിയത്. കൽപ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. തിരഞ്ഞെടുപ്പ് ... Read More
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്
ഈ മാസം 25 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം ന്യൂഡൽഹി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് ... Read More