Tag: ELECTION

തദ്ദേശ തെരഞ്ഞെടുപ്പ്; വീഡിയോ ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ്; വീഡിയോ ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

NewsKFile Desk- November 27, 2025 0

കൂടുതൽ വിവരങ്ങൾ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിൽ നിന്ന് ലഭിക്കും. കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകളിൽ വീഡിയോ ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. ജില്ലയിൽ വെബ്‌കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തുന്നതിന് പശ്ചാത്തല സൗകര്യങ്ങൾ ഇല്ലാത്ത സെൻസിറ്റീവ് ... Read More

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി

NewsKFile Desk- November 27, 2025 0

വോട്ടെണ്ണൽ ദിവസം സംസ്ഥാനം മുഴുവൻ ഡ്രൈ ഡേ ആയിരിക്കും തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി. ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ... Read More

തദ്ദേശ തെരഞ്ഞെടുപ്പ് കോഴിക്കോട് ജില്ലയിൽ പിൻവലിക്കപ്പെട്ടത് 4011 പത്രികകൾ

തദ്ദേശ തെരഞ്ഞെടുപ്പ് കോഴിക്കോട് ജില്ലയിൽ പിൻവലിക്കപ്പെട്ടത് 4011 പത്രികകൾ

NewsKFile Desk- November 25, 2025 0

ഇതിൽ 1831 പത്രികകൾ പുരുഷൻമാരുടേതും 2180 പത്രികകൾ സ്ത്രീകളുടേതുമാണ് കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച ജില്ലയിൽ പിൻവലിക്കപ്പെട്ടത് 4011 പത്രികകൾ. ഇതിൽ 1831 പത്രികകൾ പുരുഷൻമാരുടേതും 2180 പത്രികകൾ ... Read More

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികയുടെ സൂക്ഷ്മ‌ പരിശോധന ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികയുടെ സൂക്ഷ്മ‌ പരിശോധന ഇന്ന്

NewsKFile Desk- November 22, 2025 0

സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും. തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക ... Read More

തദ്ദേശ തെരഞ്ഞെടുപ്പ് : നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും

തദ്ദേശ തെരഞ്ഞെടുപ്പ് : നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും

NewsKFile Desk- November 21, 2025 0

ഇന്ന് മൂന്ന് മണിവരെ പത്രിക നൽകാം. തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും. ഇന്ന് മൂന്ന് മണിവരെ പത്രിക നൽകാം. ഇതുവരെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. തൃശൂരിലാണ് ... Read More

എൽ ഡി എഫ് സ്ഥാനാർത്ഥികൾ പത്രിക നൽകി

എൽ ഡി എഫ് സ്ഥാനാർത്ഥികൾ പത്രിക നൽകി

NewsKFile Desk- November 20, 2025 0

പൂക്കാട് ടൗണിൽ നിന്നും സ്ഥാനാർഥികളും എൽ ഡി എഫ് നേതാക്കളും പ്രവർത്തകരും പ്രകടനമായി പഞ്ചായത്ത് ഓഫീസിലേക്ക് എത്തിയാണ് പത്രിക നൽകിയത്. കൊയിലാണ്ടി:ചേമഞ്ചേരി പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലെയും എൽ ഡി എഫ് സ്ഥാനാർഥികൾ വരണാധികാരിക്ക് നാമനിർദ്ദേശപത്രിക ... Read More

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി

NewsKFile Desk- November 19, 2025 0

സമ്മതിദായകർക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഡിസംബർ 9നും 11നും ബന്ധപ്പെട്ട ജില്ലകളിൽ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണം. തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ ... Read More