Tag: ERNAKULAM
മുണ്ടക്കെ ടൗൺഷിപ്പിനായി സർക്കാറിന് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി എറണാകുളം: മുണ്ടക്കൈ ദുരന്തത്തിൽ പെട്ടവർക്കായുള്ള ടൗൺഷിപ്പിനായി ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ... Read More
പയ്യോളി ഉൾപ്പടെ ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി
കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂർ, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലെ വാർഡ് വിഭജനം നിയമ വിരുദ്ധമെന്ന് ഹൈക്കോടതി എറണാകുളം: വാർഡ് വിഭജനത്തിൽ സർക്കാരിന് തിരിച്ചടി. സർക്കാരിന്റെ വാർഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷൻ കമ്മിഷൻ വിജ്ഞാപനവും ... Read More
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ
കാക്കനാട് സ്വദേശിനിയെ വെർച്വൽ അറസ്റ്റ് ചെയ്ത് കോടികൾ തട്ടിയ രണ്ട് പേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു എറണാകുളം: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ എറണാകുളത്ത് ഒരാൾ കൂടി പിടിയിൽ. കൊടുവള്ളി സ്വദേശി ജാഫറിനെയാണ് എറണാകുളം സൈബർ ... Read More
കൊച്ചിയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം
ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടി കൊച്ചി: എറണാകുളം സൗത്ത് പാലത്തിന് സമീപം ആക്രിക്കടയിൽ വൻ തീപിടുത്തം. ആളപായമില്ല. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ ... Read More
സേവനം നിശ്ചിത സമയത്തിനകം നൽകിയില്ലെങ്കിൽ അതും അഴിമതി- മന്ത്രി പി രാജീവ്
എറണാകുളം: ഗുണമേന്മയുള്ള സേവനം നിശ്ചിത സമയത്തിനകം നൽകിയില്ലെങ്കിൽ അതും അഴിമതിയുടെ പരിധിയിൽ വരുമെന്നു വ്യവസായ മന്ത്രി പി രാജീവ്. സേവനത്തിന്റെ ഗുണമേന്മ അളക്കുന്നത് അത് നിർവ്വഹിക്കുന്ന സമയം പരിഗണിച്ചാണ്. അതുറപ്പാക്കുന്നതാണ് വിവരാവകാശ നിയമമെന്നും മന്ത്രി ... Read More
സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു
ആറു വിദ്യാർഥികൾക്കും അധ്യാപകനും ബസ് ജീവനക്കാരനും പരുക്ക് എറണാകുളം: ഞാറക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു. ബസ് അപകടത്തിൽ പെട്ടത് കൊടേക്കനാലിലേയ്ക്ക് പോകും വഴിയാണ്. അപകടത്തിൽ ... Read More
ഓടിക്കൊണ്ടിരുന്ന കാർ കിണറ്റിൽ വീണു
യുവ ദമ്പതികൾ അദ്ഭുതരകരമായി രക്ഷപ്പെട്ടു എറണാകുളം: കോലഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കിണറ്റിൽ വീണുണ്ടായ അപകടത്തിൽ നിന്നും യുവ ദമ്പതികൾക്ക് അദ്ഭുതകരമായി രക്ഷപെട്ടു. കാറിലുണ്ടായിരുന്നത് കാർത്തികും ഭാര്യ വിസ്‌മയയുമാണ് .അപകടമുണ്ടായത് എറണാകുളം പാങ്കോട് വച്ച് ഇന്നലെ ... Read More