Tag: ERNAKULAM
സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു
ആറു വിദ്യാർഥികൾക്കും അധ്യാപകനും ബസ് ജീവനക്കാരനും പരുക്ക് എറണാകുളം: ഞാറക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു. ബസ് അപകടത്തിൽ പെട്ടത് കൊടേക്കനാലിലേയ്ക്ക് പോകും വഴിയാണ്. അപകടത്തിൽ ... Read More
ഓടിക്കൊണ്ടിരുന്ന കാർ കിണറ്റിൽ വീണു
യുവ ദമ്പതികൾ അദ്ഭുതരകരമായി രക്ഷപ്പെട്ടു എറണാകുളം: കോലഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കിണറ്റിൽ വീണുണ്ടായ അപകടത്തിൽ നിന്നും യുവ ദമ്പതികൾക്ക് അദ്ഭുതകരമായി രക്ഷപെട്ടു. കാറിലുണ്ടായിരുന്നത് കാർത്തികും ഭാര്യ വിസ്‌മയയുമാണ് .അപകടമുണ്ടായത് എറണാകുളം പാങ്കോട് വച്ച് ഇന്നലെ ... Read More
എം.എം.ലോറൻസിൻ്റെ മകൾ ആശയ്ക്കെതിരെ പരാതി
ലോറൻസിന്റെ ബന്ധു എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എം. എം. ലോറൻസിൻ്റെ മകൾ ആശാ ലോറൻസിനെതിരെ പരാതി. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ചാണ് ലോറൻസിന്റെ ബന്ധു ... Read More
സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു
യുഎഇയിൽ നിന്ന് എത്തിയ കൊച്ചി സ്വദേശിക്കാണ് രോഗം എറണാകുളം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് എത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രോഗിയുടെ സമ്പർക്കപ്പട്ടിക തയാറാക്കാനുള്ള ... Read More
സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് സർക്കുലർ
ജാമ്യം നൽകാത്തത്തിൽ സന്തോഷമെന്ന് പരാതിക്കാരി എറണാകുളം: സിദ്ദിഖിനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പോലീസ്. കൊച്ചിയിൽ വ്യാപകമായി തിരച്ചിൽ നടത്തുകയാണ് പോലീസ്. പീഡനപരാതിയിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസ് ... Read More
കനത്ത മഴ; കൂടുതൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി
കേരളത്തിൽ നിന്നുള്ള എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത് ചെന്നൈ: ദക്ഷിണ റെയിൽവെ മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസ് ... Read More
നെടുമ്പാശ്ശേരിയിലേക്ക് എസി ലോഫ്ലോർ ബസ് സർവ്വീസ് ആരംഭിച്ചു
കോഴിക്കോട് നിന്നും എറണാകുളത്ത് നിന്നും സർവീസ് കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നുമുള്ള എസി ലോ ഫ്ലോർ സർവ്വീസുകൾക്ക് തുടക്കം.നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് പ്രയോജന പ്രദമാകുന്ന രീതിയിലാണ് ... Read More
