Tag: EXAM
ഓണാഘോഷ ദിനത്തിൽ എട്ടാം ക്ലാസ്സ് പരീക്ഷ ; സ്കൂൾ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു
നേരത്തെ ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന മലയാളം രണ്ടാം പേപ്പർ പരീക്ഷയാണ് 21-ാം തീയതിയിലേക്ക് മാറ്റിവെച്ചത് തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കുന്ന ദിനത്തിലും എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ.നേരത്തെ ... Read More
സംസ്കൃത സർവ്വകലാശാല പരീക്ഷകൾ മാറ്റി
പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ് കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി. എ. (റീ-അപ്പിയറൻസ്) പരീക്ഷകൾ മാറ്റിയതായി സർവ്വകലാശാല അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. Read More
ഇന്ത്യ-പാക് സംഘർഷം; ഐസിഎഐ നടത്താനിരുന്ന സിഎ പരീക്ഷകൾ മാറ്റിവെച്ചു
മെയ് ഒൻപത് മുതൽ മെയ് 14 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎ പരീക്ഷകളാണ് മാറ്റിവെച്ചത് ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) മെയ് ഒൻപത് ... Read More
എൻജിനീയറിങ് , ഫാർമസി പ്രവേശന കമ്പ്യൂട്ടറധിഷ്‌ഠിത പരീക്ഷകൾക്ക് തുടക്കം
കേരളം ദുബൈ, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ 138 കേന്ദ്രങ്ങളിലാണ് പരീക്ഷ തിരുവനന്തപുരം :സംസ്ഥാന എൻജിനീയറിങ്, ഫാർമസി പ്രവേശന കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷകൾ ബുധനാഴ്ച ആരംഭിയ്ക്കും. കേരളം ദുബൈ, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു ... Read More
സിവിൽ സർവീസസ് ഇന്റർവ്യൂ ജനുവരി ഏഴിന് തുടങ്ങും
2845 പേരാണ് യോഗ്യത നേടിയത് തിരുവനന്തപുരം: യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയിൽ യോഗ്യത നേടിയവരുടെ ഇന്റർവ്യൂ (പേഴ്സണാലിറ്റി ടെസ്റ്റ്) ജനുവരി ഏഴിന് തുടങ്ങും. 2845 പേരാണ് യോഗ്യത നേടിയത്. ഇവരുടെ റോൾ നമ്പർ, തീയതി, ... Read More
ഐസിഎസ്ഇ, ഐഎസ് സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു
വിശദ വിവരങ്ങൾ cisce.org വെബ്സൈറ്റിൽ ലഭ്യമാണ് ന്യൂഡൽഹി:ഐസിഎസ്ഇ, ഐഎസ് സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയാണ് പത്താം ക്ലാസ് പരീക്ഷ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 13 ... Read More
തുല്യതാ പരീക്ഷയിൽ വിജയം നേടിയെടുത്ത് നടൻ ഇന്ദ്രൻസ്
തിരുവനന്തപുരം: സാക്ഷരതാ മിഷൻ്റെ ഏഴാംക്ലാസ് തുല്യതാ പരീക്ഷയിൽ വിജയം നേടിയെടുത്ത് നടൻ ഇന്ദ്രൻസ്. നടനൊപ്പം സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയെഴുതിയ 1483 പേർ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്സുക്ക് പോസ്റ്റിൽ അറിയിച്ചു. ... Read More
