Tag: forest
കട്ടിപ്പാറ പഞ്ചായത്തിന്റെ പകുതിയിലധികം സ്ഥലവും ഇഎസ്എ പരിധിയിൽ
ജനവാസ മേഖലകളെയും കൃഷി, തോട്ട ഭൂമികളെയും ഒഴിവാക്കണമെന്ന് സർക്കാരിനോട് സർവകക്ഷി യോഗം കട്ടിപ്പാറ : പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയോട് ചേർന്നുള്ള പ്രദേശ(ഇഎസ്എ)ങ്ങളുടെ അതിർത്തി പുനർനിർണയത്തിൽ കട്ടിപ്പാറ വില്ലേജ് പരിധിയിൽ മാത്രം 15.50 ചതുരശ്ര കിലോമീറ്റർ ഭൂമി ... Read More
വനവത്കരണ പദ്ധതിയിൽ വൻ ഇളവ്;ഇനി വനം വെളുക്കും
അടിസ്ഥാന സൗകര്യവികസനത്തിന്റെ പേരിൽ ഏത് സ്വകാര്യനിക്ഷേപകർക്കും പണമടച്ച് വനഭൂമി സ്വന്തമാക്കാമെന്ന തലത്തിലേക്ക് നിയമം മാറും വനഭൂമിയിൽ വികസന പ്രവൃത്തികൾക്ക് അനുമതി നൽകുമ്പോൾ പകരം ഭൂമി മറ്റൊരു ഭാഗത്ത് കണ്ടെത്തി വനവത്കരണം നടത്തണമെന്ന വ്യവസ്ഥ ഒഴിവാക്കി. ... Read More
തുവ്വക്കടവിൽ കാട്ടാന ശല്യം രൂക്ഷം
വനം വകുപ്പ്, കൃഷിഭവൻ, പഞ്ചായത്ത് അധികൃതർ തുടങ്ങിയവർക്കെല്ലാം പരാതി നൽകിയെങ്കിലും വേണ്ട നടപടി ഉണ്ടായിട്ടില്ല. കക്കയം: തുവ്വക്കടവിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. വാഴ, തെങ്ങ്, കവുങ്ങ് എന്നിവയാണ് നശിപ്പിച്ചത്. ആണ്ടി കൊളക്കാട്ടിലിന്റെ പറമ്പിലെ കിണറ്റിൽ ... Read More