Tag: gaza
വെടിനിർത്തൽ കരാർ നിലവിൽ വന്നു; കരാർ 3 ഘട്ടങ്ങളിലായി നടക്കും
ആദ്യഘട്ടം ഹമാസ് ബന്ദികളാക്കിയവരിൽ 33 പേരെ വിട്ടുനൽകും ഗാസ : പതിനഞ്ച് മാസത്തോളം നീണ്ട ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് അവസാനം കുറിക്കുന്നത് ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ മധ്യസ്‌ഥതയിൽ ... Read More
ബന്ദികളുടെ പേരുകൾ ഹമാസ് കൈമാറി; ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ
15 മാസങ്ങൾക്ക് ശേഷമാണ് ഗാസ സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്നത് ഗാസ :മൂന്ന് ബന്ദികളുടെ പേരുകൾ ഹമാസ് കൈമാറിയതോടെ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. 15 മാസങ്ങൾക്ക് ശേഷമാണ് ഗാസ സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്നത്.മോചിപ്പിക്കുന്ന ബന്ദികളുടെ ... Read More
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: 45 പേർ കൊല്ലപ്പെട്ടു
കെയ്റോ: വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. ബെയ്ത് ലാഹിയയിലെ ജനവാസ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. യുദ്ധത്തെത്തുടർന്ന് പലായനം ചെയ്തവരെ അധിവസിപ്പിച്ചിരുന്ന കെട്ടിടമാണ് ഇസ്രയേൽ ആക്രമിച്ചത്. ബെയ്ത് ലാഹിയയിൽ ... Read More
ആക്രമണം തുടർന്ന് ഇസ്രയേൽ
ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദും കൊല്ലപ്പെട്ടെന്ന് അഭ്യൂഹം ആക്രമണം തുടർന്ന് ഇസ്രായേൽ. ബെയ്റൂട്ട് കേന്ദ്രമാക്കി ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ ശക്തമായി തുടരുകയാണ്. ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ ഇന്നലെ ഇസ്രായേൽ സൈന്യം നടത്തിയത് സമാനതകളില്ലാത്ത ആക്രമണമെന്നാണ് ... Read More