Tag: GOVT.MEDICAL COLLEGE
മാലിന്യ മുക്ത കേരളം; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരം ശുചീകരിച്ചു
ആശുപത്രി കെട്ടിടങ്ങൾക്കു ഭീഷണിയായ മരകൊമ്പുകളും വെട്ടി മാറ്റി കോഴിക്കോട് : നവകേരളം മാലിന്യ മുക്ത കേരളം പരിപാടിയുടെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ടിഡിആർഎഫിന്റെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരം ശുചീകരിച്ചു. ... Read More
മെഡിക്കൽ കോളേജിൽ ചികിൽസാപ്പിഴവ്; ആരോപണവുമായി യുവതി
പരാതി കൊടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും, കേസ് പോലും എടുക്കാൻ പൊലീസ് തയ്യാറായില്ല കോഴിക്കോട്: മെഡിക്കൽ കോളേജിനെതിരെ ചികിൽസാപ്പിഴവ് ആരോപണവുമായി യുവതി. പ്രസവ ചികിത്സയ്ക്കിടെ മരുന്ന് കുത്തി വച്ചതിന്റെ പാർശ്വഫലമായി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് പുളക്കടവ് ... Read More
മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പരാതിയുമായി കോതിപ്പാലം സ്വദേശി
കുടുംബം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി കോഴിക്കോട്: മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ മാറി ചെയ്തതായി പരാതി. കോതിപ്പാലം സ്വദേശി അജിത്താണ് ശസ്ത്രക്രിയ മാറി ചെയ്തതിന് പരാതി നൽകിയത്. ബൈക്ക് അപകടത്തെ തുടർന്ന് ... Read More
അന്വേഷണ റിപ്പോർട്ട് ലഭിച്ചു;സമരം അവസാനിപ്പിച്ച് അതിജീവിത
വെള്ളിയാഴ്ചയാണ് സമരം അവസാനിപ്പിച്ചത്. കോഴിക്കോട് :മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത പത്തുദിവസത്തോളം നീണ്ട സമരം അവസാനിപ്പിച്ചു. അന്വേഷണ റിപ്പോർട്ട് ഒടുവിൽ പോലീസ് നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഓഫീസിനു ... Read More
ഐസിയു പീഡനക്കേസ്; സമരം തുടർന്ന് അതിജീവിത
ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് സമരം കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ ... Read More
റോഡിനു നടുവിലിരുന്ന് പ്രതിഷേധിച്ച് അതിജീവിത
അനിശ്ചിതകാല സമരം തുടങ്ങി കോഴിക്കോട്: അഞ്ച് ദിവസം തെരുവിലിരുന്നിട്ടും അധികൃതർ ഇടപെടാത്തതിനെത്തുടർന്ന് റോഡിനു നടുവിലിരുന്ന് പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ നടത്തുന്ന സമരം ... Read More
മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന് പരിഹാരമാവുന്നു
മരുന്നു വിതരണം പുനരാരംഭിക്കാൻ തീരുമാനമായി കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്നു വിതരണ പ്രതിസന്ധിക്ക് പരിഹാരമാവുന്നു. ആശുപത്രിയിൽ മരുന്ന് വിതരണം ഉടൻ പുനഃരാരംഭിക്കും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ... Read More