Tag: gujarat
ഗുജറാത്തിൽ വ്യാജ കോടതി പ്രവർത്തിച്ചത് അഞ്ച് വർഷം
ഭൂമിത്തർക്ക കേസുകളാണ് ഇവിടെ തീർപ്പാക്കിയിരുന്നത് അഹമ്മദാബാദ്: വ്യാജ സർക്കാർ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരിൽ തട്ടിപ്പുകൾ നടക്കാറുള്ള ഗുജറാത്തിൽ നിന്നും ഒരു വ്യത്യസ്‌ത തട്ടിപ്പ് വാർത്തയാണ് പുറത്തുവരുന്നത്. വ്യാജൻമാർ പലവിധമുണ്ടെങ്കിലും ഇത്തവണ ഒരു വ്യാജ കോടതി ... Read More
