Tag: guruvayur
അറ്റകുറ്റപ്പണി; ട്രെയിൻ സർവിസുകൾ ഭാഗികമായി റദ്ദാക്കി
മാർച്ച് 29ന് രാത്രി 23.15ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന നമ്പർ 16128 ഗുരുവായൂർ-ചെന്നൈ എമ്മോർ എക്സ്പ്രസ് ഗുരുവായൂരിനും നാഗർകോവിലിനുമിടയിൽ സർവിസ് നടത്തില്ല ഷൊർണ്ണൂർ: നെയ്യാറ്റിൻകരക്കും പാറശ്ശാലക്കുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയാതായി ... Read More
ഗുരുവായൂരപ്പന് വഴിപാടായി 25 പവന്റെ പൊൻകിരീടം സമർപ്പിച്ചു
പ്രവാസിയായ ചങ്ങനാശ്ശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് പൊന്നിൻകിരീടം സമർപ്പിച്ചിരിക്കുന്നത് തൃശ്ശൂർ :ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി 25 പവൻ്റെ പൊൻകിരീടം ലഭിച്ചു. പ്രവാസിയായ ചങ്ങനാശ്ശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് പൊന്നിൻകിരീടം സമർപ്പിച്ചിരിക്കുന്നത്. 200.53 ... Read More
ഗുരുവായൂരിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി
നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രഫിക്ക് ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തി. വിവാഹ ചടങ്ങുകൾക്കും മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോഗ്രഫി ഉപയോഗിക്കരുത്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രഫിക്കും വിലക്കുണ്ട്. നടപ്പന്തൽ കേക്ക് മുറിക്കാനുള്ള ... Read More