Tag: HARITHASAVITHRI
കടമ്മനിട്ട സാഹിത്യ പുരസ്കാരം ഹരിത സാവിത്രിയ്ക്ക്
75,000 രൂപയും വെങ്കല ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം തിരുവനന്തപുരം:സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2022ലെ കടമ്മനിട്ട സാഹിത്യ പുരസ്കാരം ഹരിത സാവിത്രിയുടെ സിൻ എന്ന നോവൽ കരസ്തമാക്കി. ഡോ: കെ.എസ്.രവികുമാർ, മ്യൂസ് മേരി ... Read More