Tag: Health
10 പേർക്കു കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
നേരത്തേ 7 പേർക്ക് വാണിമേലിൽ രോഗം സ്ഥിരീകരിച്ചിരുന്നു നാദാപുരം: വാണിമേലിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചതിനു പിന്നാലെ വാണിമേലിൽ 7 പേർക്കും തൂണേരിയിൽ 2 പേർക്കും നരിപ്പറ്റയിൽ ഒരാൾക്കും കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നേരത്തേ ... Read More
ആരോഗ്യ സംരക്ഷണം ;ബ്രോക്കോളിയുടെ ഗുണങ്ങൾ
രുചിയേക്കാൾ പ്രധാനം ബ്രോക്കോളിയുടെ ആരോഗ്യഗുണങ്ങളാണ് കാബേജ് കുടുംബത്തിൽ ഉൾപ്പെടുന്ന ഇറ്റാലിയൻ സസ്യമാണ് ബ്രോക്കോളി. പച്ചനിറത്തിൽ കോളിഫ്ലവർ പോലെയാണ് കാണാൻ. ബ്രോക്കോളിയുടെ രുചിയേക്കാൾ പ്രധാനം ഇതിലടങ്ങിയ അനേകം ആരോഗ്യഗുണങ്ങളാണ്. ഒരു കപ്പ് ബ്രൊക്കോളിയിൽ മഗ്നീഷ്യം, പൊട്ടാസ്യം, ... Read More
എംടി വാസുദേവൻനായരുടെ ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ല
കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസത്തെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കോഴിക്കോട്: സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസത്തേതിന് സമാനമായി തുടരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസത്തെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ... Read More
എം.ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. മാസ്‌ക് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ ... Read More
എംപോക്‌സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി തുടരും- ലോകാരോഗ്യ സംഘടന
ജനീവ: എംപോക്‌സ് ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആഗോള തലത്തിൽ എംപോക്‌സ് രോഗബാധ ഉയരുന്ന സാഹചര്യത്തിലാണ് സ്ഥിരീകരണം. എംപോക്‌സിന്റെ പുതിയ വകഭേദമായ ക്ലേഡ് 1ബി പടർന്ന് പിടിച്ചതോടെ കഴിഞ്ഞ ആഗസ്തിലാണ് ... Read More
ആശങ്കകൾക്ക് മറുപടി നൽകി സുനിത വില്യംസ്
ആരോഗ്യവതിയാണെന്നും ആശങ്ക വേണ്ടെന്നും സുനിത വീഡിയോയിൽ പറയുന്നു ന്യൂയോർക്ക്: സുനിത വില്യംസിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സമീപ കാലത്ത് ആശങ്കകളുയർന്നിരുന്നു. എന്നാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തന്റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കിയിരിക്കുകയാണ് ഇവർ. ആരോ ... Read More
പനിക്ക് സ്വയം ചികിത്സ തേടരുത് ; ആരോഗ്യ മന്ത്രി വീണാ ജോർജ്
പ്രാരംഭ ഘട്ടത്തിൽ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങൾ പലപ്പോഴും ഉണ്ടാകുന്നത് തിരുവനന്തപുരം: ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന ... Read More