വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം ;ഇനി ചരക്കുകൾ തുറമുഖത്ത് നിന്ന് റോഡ്-റെയിൽ മാർഗം കൊണ്ടുപോകാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം ;ഇനി ചരക്കുകൾ തുറമുഖത്ത് നിന്ന് റോഡ്-റെയിൽ മാർഗം കൊണ്ടുപോകാം

  • പൂർണതോതിലുള്ള ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതിയായി

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം. ഇനി ചരക്കുകൾ തുറമുഖത്ത് നിന്ന് റോഡ്-റെയിൽ മാർഗം കൊണ്ടുപോകാം. പൂർണതോതിലുള്ള ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതിയായി. ക്രൂ ചേഞ്ചും ഇനി വിഴിഞ്ഞത്ത് നടക്കും. ‘ട്രാൻസ്ഷിപ്മെൻ്റി’നു പുറമേയുള്ള പ്രവർത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാൻ കഴിയും.

വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നീക്കമാകുമിത്. റിങ് റോഡ് അടക്കം നിർമിച്ചുകൊണ്ട് അനുമതിക്കായി കാത്തിരിക്കുന്ന ഘടത്തിലാണ് വാർത്ത. ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ കേന്ദ്ര സർക്കാർ പുറത്തിറക്കിക്കഴിഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )