Tag: Health
സംസ്ഥാനത്ത് പടർന്ന് പിടിച്ച് പകർച്ച പനിയും ഡെങ്കി പനിയും
കഴിഞ്ഞ ദിവസം മാത്രം ചികിത്സ തേടിയത് 11,013 പേർ തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്ന് പിടിച്ച് പകർച്ച പനിയും ഡെങ്കിയും. ഇന്നലെ മാത്രം വിവിധ ജില്ലകളിലായി പനിക്ക് ചികിത്സ തേടിയത് 11,013 പേരാണ്. മലപ്പുറത്താണ് പനി ... Read More
കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും കൂടുന്നു
ജൂലൈയിൽ മാത്രം ഡെങ്കിപ്പനി ബാധിച്ച് 162 പേർ ചികിത്സ തേടി കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ വൈറൽ പനിക്കൊപ്പം ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും കൂടുന്നുതായി റിപ്പോർട്ട്. ഈ വർഷം എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 12 പേർ മരിച്ചു. ... Read More
കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തത്തിനൊപ്പം എലിപ്പനിയും, ഡെങ്കിപ്പനിയും പടരുന്നു
എലിപ്പനി, ഡെങ്കിപ്പനി എന്നിവ ബാധിച്ച് ഗുരുതരാവസ്ഥയിൽ നാലും അഞ്ചും പേരെയാണ് ദിവസവും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് കോഴിക്കോട്: ജില്ലയിൽ മഞ്ഞപ്പിത്തത്തിനൊപ്പം എലിപ്പനിയും, ഡെങ്കിപ്പനിയും പടരുന്നു. നാലു ക്ലസ്റ്ററുകളിലായി 165 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ... Read More
ജില്ലയിൽ പനി, ഡെങ്കിപ്പനി വർധിക്കുന്നു
ദിനംപ്രതി പനി ബാധിച്ചെത്തുന്നവരുടെ എണ്ണം എഴുന്നൂറോളമായി വർധിച്ചതായി ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ വ്യക്തമാവും കോഴിക്കോട്: വേനൽമഴ പെയ്യാൻ തുടങ്ങിയതോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു. കൊതുകുകളിലൂടെ പടരുന്ന ഡെങ്കിപ്പനി, ചികുൻ ഗുനിയ എന്നിവ ... Read More
10 പേർക്കു കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
നേരത്തേ 7 പേർക്ക് വാണിമേലിൽ രോഗം സ്ഥിരീകരിച്ചിരുന്നു നാദാപുരം: വാണിമേലിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചതിനു പിന്നാലെ വാണിമേലിൽ 7 പേർക്കും തൂണേരിയിൽ 2 പേർക്കും നരിപ്പറ്റയിൽ ഒരാൾക്കും കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നേരത്തേ ... Read More
ആരോഗ്യ സംരക്ഷണം ;ബ്രോക്കോളിയുടെ ഗുണങ്ങൾ
രുചിയേക്കാൾ പ്രധാനം ബ്രോക്കോളിയുടെ ആരോഗ്യഗുണങ്ങളാണ് കാബേജ് കുടുംബത്തിൽ ഉൾപ്പെടുന്ന ഇറ്റാലിയൻ സസ്യമാണ് ബ്രോക്കോളി. പച്ചനിറത്തിൽ കോളിഫ്ലവർ പോലെയാണ് കാണാൻ. ബ്രോക്കോളിയുടെ രുചിയേക്കാൾ പ്രധാനം ഇതിലടങ്ങിയ അനേകം ആരോഗ്യഗുണങ്ങളാണ്. ഒരു കപ്പ് ബ്രൊക്കോളിയിൽ മഗ്നീഷ്യം, പൊട്ടാസ്യം, ... Read More
എംടി വാസുദേവൻനായരുടെ ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ല
കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസത്തെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കോഴിക്കോട്: സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസത്തേതിന് സമാനമായി തുടരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസത്തെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ... Read More
