Tag: HEAVY RAIN
തമിഴ്‌നാട്ടിൽ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂമർദത്തെ തുടർന്ന് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. തിരുവണ്ണാമലൈ, ശ്രീപെരുമ്പത്തൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ ... Read More
സംസ്ഥാനത്ത് വരുന്ന 3 ദിവസം മഴ കനക്കും
നാളെ 5 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതൽ 15 വരെ കേരളത്തിൽ ഇടിമിന്നലോടെ മഴയുണ്ടാകുമെന്നാണ് പ്രവചനം. ... Read More
കനത്ത മഴ; ജില്ലയിൽ പലഭാഗത്തും വെള്ളം കയറി
വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനി ഭാഗത്തും ചാലിയം ബീച്ചിലും കടലാക്രമണം ഉണ്ടായി കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ പലഭാഗത്തും വെള്ളം കയറുകയും ചിലയിടങ്ങളിൽ മരങ്ങൾ വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.കൂടാതെ കനത്തമഴയിൽ ... Read More
സംസ്ഥാനത്ത് 4 ദിവസം വ്യാപകമായ മഴ; കോഴിക്കോട് യെലോ അലർട്ട്
24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 4 ദിവസം വ്യാപകമായി മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ... Read More
വിലങ്ങാട് ശക്തമായ മഴ;ഭീതിയിൽ മലയോരവാസികൾ
രണ്ടു ദിവസമായി വിലങ്ങാ ട് മലയോരത്ത് ശക്തമായ മഴയാണ് വിലങ്ങാട് : ഉരുൾ പൊട്ടലുണ്ടായ വിലങ്ങാടിനെ ഭീതിയിലാഴ്ത്തി പ്രദേശത്ത് കനത്തമഴ തുടരുന്നു. രണ്ടു ദിവസമായി വിലങ്ങാട് മലയോരത്ത് ശക്തമായ മഴയാണ്. പന്നിയേരി, കുറ്റല്ലൂർ, മാടഞ്ചേരി, ... Read More
മഴ;കോഴിക്കോട് യെലോ അലർട്ട്
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ... Read More
മധുകുന്ന് മലയിൽ ജിയോളജി സംഘമെത്തി പരിശോധന നടത്തി
മുൻകരുതൽ വേണമെന്ന് സംഘം നിർദ്ദേശിച്ചു കക്കട്ടിൽ: ദിവസങ്ങളോളം മഴ കനത്തു പെയ്തതോടെ ജിയോളജി വകുപ്പിൽ നിന്ന് വിദഗ്‌ധസംഘം മധുകുന്ന് മലയിൽ പരിശോധനയ്ക്കായി എത്തി. കുന്നുമ്മൽ, പുറമേരി,കുറ്റ്യാടി പഞ്ചായത്തുകളിൽ വ്യാപിച്ച് കിടക്കുന്ന മധുകുന്ന്, മലയാട പൊയിൽ ... Read More