Tag: HEAVY RAIN
കണ്ണാടിക്കൽ ഭാഗത്ത് വെള്ളം കയറി; പ്രദേശത്തെ 150 വീട്ടുകാരെ ഒഴിപ്പിച്ചു
കണ്ണാടിക്കൽ മുതൽ പാറോപ്പടി സിൽവർഹിൽസ് സ്‌കൂളിന് അടുത്ത് വരെ റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു ഉള്ളത് ചേവായൂർ: കണ്ണാടിക്കൽ ഭാഗത്ത് വെള്ളം കയറി. വടക്കേവയൽ, കൃഷ്ണൻകടവ് പ്രദേശത്തെ 150 വീട്ടുകാരെ ഒഴിപ്പിച്ചു. താമസക്കാരെ മലാപ്പറമ്പ് ... Read More
വെള്ളക്കെട്ടും ഉരുൾപൊട്ടലും താളം തെറ്റി കെഎസ്ആർടിസി
വെള്ളക്കെട്ടിൽ കുടുങ്ങിയതിനെത്തുടർന്ന് ബസുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു കോഴിക്കോട്:നിർത്താതെ തുടരുന്ന മഴയും വെള്ളക്കെട്ടും ഉരുൾ പൊട്ടലും കെഎ സ്ആർടിസി സർവിസുകളെയും ബാധിച്ചു. കോഴിക്കോട്-കൽപറ്റ ദേശീയപാതയിൽ ഈങ്ങാപുഴയിലെ വെള്ളക്കെട്ടും ചൂരൽമലയിലെ ഉരുൾപൊട്ടലും മൂലം ചൊവ്വാഴ്ച പുലർച്ച ... Read More
കനത്തമഴ; പേരാമ്പ്ര മേഖലയിൽ വലിയ നാശം
ബസ് സ്റ്റാൻഡ്, ചെമ്പ്ര റോഡ്, പൈതോത്ത് റോഡ് എന്നിവിടങ്ങളിലാണ് കുടുതൽ നഷ്ടം ഉണ്ടായത് പേരാമ്പ്ര:കനത്ത മഴയെ തുടർന്ന് പേരാമ്പ്ര മേഖലയിൽ കനത്ത നാശനഷ്ടം ഉണ്ടായി.പേരാമ്പ്ര ടൗണിൽ വെള്ളം കയറിയതിനെതുടർന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കൂടാതെ ... Read More
വള്ളിയാട് ആനോറമ്മൽ മലയിൽ ഉരുൾപൊട്ടി
ഇന്നലെ പുലർച്ചെ ഏകദേശം 12.45 ഓടയാണ് അപകടം ഉണ്ടായത് താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ വള്ളിയാട് ആനോറമ്മൽ മലയിൽ ഉരുൾപൊട്ടി കന്നുകാലി ഫാം ഒലിച്ചുപോവുകയും 5 പശുക്കളും 3 കിടാങ്ങളും ചത്തു. മണ്ണിനടിയിലായത് ആനോറമ്മൽ അബ്ദുറഹിമാൻ ... Read More
അതിതീവ്രമഴയിൽ നാടെങ്ങും വെള്ളപ്പൊക്കം
150- ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു വടകര: തിങ്കളാഴ്‌ച രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായി. വടകര താലൂക്കിൻ്റെ വിവിധഭാഗങ്ങളിലായി മുന്നൂറിലേറെ വീടുകളിൽ വെള്ളം കയറിയ നിലയിൽ.150- ഓളം കുടുംബങ്ങളെ ... Read More
കോഴിക്കോട് മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കം
തെങ്ങിലക്കടവ്, ആമ്പിലേരി, വില്ലേരി താഴം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം കോഴിക്കോട്: മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി വീടുകൾ ഒറ്റപ്പെട്ടു. റോഡ് ഗതാഗതം വെള്ളം കയറിയതിനാൽ തടസപ്പെട്ടു കിടക്കുന്ന അവസ്ഥയുമുണ്ട്. ഒറ്റപ്പെട്ട മേഖലകളിൽ കുടുങ്ങിയവരെ ... Read More
കനത്ത മഴ തുടരും;കോഴിക്കോട്ട് റെഡ് അലർട്ട്
ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, ... Read More